Tag: idukki dam

October 18, 2021 0

ഇടുക്കി ഡാം നാളെ തുറക്കും; തീരങ്ങളില്‍ അതിജാഗ്രത

By Editor

ഇടുക്കി: ഇടുക്കിഡാം നാളെ തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം…

October 18, 2021 0

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കൂടുന്നു ; ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും, ഷട്ടറുകള്‍ തുറക്കും

By Editor

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടര്‍ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച്‌ തീരുമാനം…

October 16, 2021 0

തെക്കൻ ജില്ലകളില്‍ കനത്ത മഴ: പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, അതീവ ജാഗ്രത

By Editor

സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം…

October 15, 2021 0

ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട്; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

By Editor

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദേശം…

July 26, 2021 0

ഹൈറേഞ്ചില്‍ കനത്ത മഴ; മുല്ലപ്പരിയാര്‍ ഡാമില്‍ വെള്ളം കൂടുന്നു, മുന്നറിയിപ്പ് പുറപ്പെടുവിച്ചു

By Editor

ഇടുക്കി : കനത്ത മഴ ഹൈറേഞ്ചില്‍ തുടരുന്നതിനിടെ മുല്ലപ്പരിയാര്‍ ഡാമില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് ഡാം അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട വില്ലേജ്…

September 20, 2020 0

കനത്ത മഴ; ഇടുക്കിയില്‍ അണക്കെട്ടുകള്‍ തുറന്നു

By Editor

ഇടുക്കി: മഴ ശക്തമായതോടെ ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു. ഇതേ തുടര്‍ന്ന് നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ രണ്ട് ദിവസത്തിനിടെ തുറന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതിനാലും…

August 11, 2018 0

അല്‍പം ആശ്വസിക്കാം: ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

By Editor

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2401.10 ആണ് ഇപ്പോള്‍ നിലവിലുള്ള ജലനിരപ്പ്. എന്നാല്‍ ഷട്ടറുകളിലൂടെ പുറക്കേത്ത് ഒഴുകി വരുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല.…