Tag: indian army

March 27, 2024 0

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്ഗഡില്‍ സ്ത്രീയുള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

By Editor

ബിജാപുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടല്‍ നടന്ന ചികുര്‍ഭട്ടി, പുഷ്പക ഗ്രാമങ്ങളിലെ…

March 22, 2024 0

ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശിയായ സിആർപിഎഫ് ജവാൻ അന്തരിച്ചു

By Editor

തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ-…

February 21, 2024 0

കരസേനയിൽ അഗ്നിവീർ: രജിസ്ട്രേഷൻ മാർച്ച് 22 വരെ;ഓൺലൈൻ പരീക്ഷ ഏപ്രിൽ 22 മുതൽ

By Editor

കരസേനയിൽ 2024-25 വർഷത്തെ അഗ്നിവീർ റിക്രൂട്ട്മെന്റിൽ പ​ങ്കെടുക്കുന്നതിന് ഓൺലൈനായി മാർച്ച് 22 വരെ രജിസ്റ്റർ ചെയ്യാം. ഓൺ സെലക്ഷൻ ടെസ്റ്റ് ഏപ്രിൽ 22ന് ആരംഭിക്കും. ഇതിൽ യോഗ്യത…

December 22, 2023 0

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലിൽ 5 സൈനികർക്കു വീരമൃത്യു; ഭീകരർക്കായി തിരച്ചിൽ

By Editor

ശ്രീനഗർ∙ ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെ കൂടുതൽ സൈന്യവുമായി പോയ 2 വാഹനങ്ങൾക്കു നേരെ ഭീകരസംഘം നടത്തിയ ആക്രമണത്തിൽ 5 ഭടന്മാർ വീരമൃത്യു വരിച്ചു. 3…

December 8, 2023 0

മി​ലി​ട്ട​റി ന​ഴ്സി​ങ് സ​ർ​വി​സി​ൽ വ​നി​ത​ ഓ​ഫി​സ​ർ ഒഴിവ്

By Editor

മി​ലി​ട്ട​റി ന​ഴ്സി​ങ് സ​ർ​വി​സി​ൽ ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​റാ​കാ​ൻ ബി.​എ​സ്‍സി/​എം.​എ​സ്‍സി ന​ഴ്സി​ങ് യോ​ഗ്യ​ത​യു​ള്ള വ​നി​ത​ക​ൾ​ക്ക് അ​വ​സ​രം. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി ജ​നു​വ​രി 14ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ 12.30…

October 21, 2023 0

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്, രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്ക്

By Editor

ശ്രീനഗര്‍: ജമ്മുവിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഈ വിഷയത്തിലുള്ള പ്രതിഷേധം പാകിസ്ഥാന്‍ റേഞ്ചേഴ്സിനോട് അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചതായി…

August 21, 2023 Off

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

By admin

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഒരാൾ ലഷ്‌കർ-ഇ-ത്വായ്ബ ഉന്നത കമാൻഡറാണെന്നാണ് വിവരം.…