Tag: indian railway

February 7, 2024 0

ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ ട്രേ​ഡ് അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു

By Editor

ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് അ​പ്ര​ന്റീ​സ് ആ​ക്ട് പ്ര​കാ​രം ട്രേ​ഡ് അ​പ്ര​ന്റീ​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ആ​കെ 2860 ഒ​ഴി​വു​ക​ളു​ണ്ട്. കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ, ല​ക്ഷ​ദ്വീ​പ്, ദ​ക്ഷി​ണ…

October 27, 2023 0

ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ മനോഹര കാഴ്ചകള്‍ മായുന്നു; 5000 മരങ്ങള്‍ മുറിച്ചുമാറ്റും

By Editor

പാലക്കാട്: പച്ചപ്പ് തിങ്ങിനില്‍ക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാതയില്‍ നിന്നുമുള്ള മനോഹരമായ കാഴ്ച ഇനി ഓര്‍മ മാത്രമാവും. കാരണം, വൈദ്യുതീകരണഭാഗമായി പാളങ്ങള്‍ക്ക് ഇരുവശത്തുമുള്ള മരങ്ങളില്‍ 80 ശതമാനവും മുറിച്ചുമാറ്റുന്നു. പദ്ധതിപ്രകാരം…

April 28, 2022 0

മലബാർ എക്‌സ്‌പ്രസിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ

By Editor

മലബാര്‍ എക്‌സ്പര്‌സ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയ്ക്ക് വച്ച് മറ്റൊരു…

February 24, 2022 0

വിശന്നപ്പോൾ പലഹാരം വാങ്ങാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി; പതിവെന്ന് നാട്ടുകാർ; പിന്നാലെ സസ്‌പെൻഷൻ

By Editor

രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭക്ഷണ സാധനം വാങ്ങിക്കാനായി സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിർത്തിയതിനാണ് ലോക്കോ പൈലറ്റും സംഘവും സസ്‌പെൻനിലായിരിക്കുന്നത്. ഒരു പാക്കറ്റ് കച്ചോരി( ലഘുഭക്ഷണം) വാങ്ങുന്നതിനായി…

June 3, 2021 0

കൊവാക്‌സിന് ശേഷം ഒരു തദ്ദേശീയ വാക്സീന്‍ കൂടി തയ്യാര്‍

By Editor

ന്യൂഡൽഹി: ഒരു തദ്ദേശീയ വാക്സീൻ കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സീൻ നിർമാതാക്കളായ ‘ബയോളജിക്കൽ– ഇ’യിൽനിന്ന് 30 കോടി ഡോസ് വാക്സീൻ കേന്ദ്ര…

September 17, 2018 0

23 വരെ എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി

By Editor

തിരുവനന്തപുരം: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും പാസഞ്ചര്‍ ട്രെയിനുകള്‍. ഈ മാസം 23 വരെയാണ് എട്ടോളം പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും രണ്ടെണ്ണം ഭാഗികമായും നിര്‍ത്തലാക്കിയിരിക്കുന്നത്. ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്…

July 30, 2018 0

യമുനാ വെള്ളപ്പൊക്കം: 27 ട്രെയിനുകള്‍ റദ്ദാക്കി

By Editor

ന്യൂഡല്‍ഹി: യമുനാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ജലനിരപ്പ് 205.53 വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യമുനയിലെ പഴയ…