Tag: inter states

February 6, 2023 0

14കാരിയെ തട്ടിയെടുത്ത് 2 ദിവസം കൂട്ടബലാത്സംഗം; കൈകാലുകള്‍ കെട്ടി തേയിലത്തോട്ടത്തില്‍ തള്ളി

By Editor

അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം. ദിബ്രുഗ‍ഡ് ജില്ലയിലെ ലഹോവൽ മേഖലയിൽ ആണ് സംഭവം. മൂന്നാം തീയതിയാണ് പെൺ‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു.…

January 10, 2023 0

ഹരിയാനയിലെ കുരുക്ഷേത്രയില്‍ അജ്ഞാത സംഘം യുവാവിന്റെ കൈവെട്ടിമാറ്റി

By Editor

Man’s Hand Chopped Off In Haryana’s Kurukshetra, Attackers Took It Away കുരുക്ഷേത്ര: ഹരിയാനയിലെ ഹവേലിയില്‍ അജ്ഞാതസംഘം യുവാവിന്റെ കൈ വെട്ടിമാറ്റി. ഇന്നലെ വൈകിട്ടാണ്…

December 8, 2022 Off

തിളച്ച കഞ്ഞിവെള്ളത്തിൽ വീണു; സഹോദരികളായ അങ്കണവാടി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം

By admin

തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ അങ്കണവാടി വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ഷിബു, ബ്യൂട്ടികുമാരി എന്നീ സഹോദരിമാരാണ് മരിച്ചത്. അങ്കണവാടിയിൽ നിന്നും തിളച്ച വെള്ളത്തില്‍…

December 2, 2022 0

കോളേജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു

By Editor

കോളേജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. 21 വയസ്സുള്ള മേഘ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഇന്നലെ…

November 11, 2022 0

ആദിവാസികളുടെ മദ്യം തലയ്ക്കുപിടിച്ചു ! 24 കാ​ട്ടാ​ന​ക​ൾ ബോ​ധം​ കെ​ട്ടു​റ​ങ്ങി

By Editor

ഒ​ഡീ​ഷ: ആ​ദി​വാ​സി​ക​ൾ പ​ര​മ്പ​രാ​ഗ​ത​മാ​യി ത​യാ​റാ​ക്കു​ന്ന മ​ദ്യം “ത​ല​യ്ക്കു​പി​ടി​ച്ച്” 24 കാ​ട്ടാ​ന​ക​ൾ ബോ​ധം​കെ​ട്ടു​റ​ങ്ങി. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും നാ​ലു മ​ണി​ക്കൂ​റോ​ളം തു​ട​ർ​ച്ച​യാ​യി ബ​ഹ​ളം വ​ച്ച​പ്പോ​ൾ ഉ​ണ​ർ​ന്ന ആ​ന​ക്കൂ​ട്ടം ആ​ടി​യാ​ടി…

November 9, 2022 0

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകന്റെ ഭീഷണി; 4 കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു

By Editor

ബെംഗളൂരു ∙ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകൻ തുടർച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് നാലു കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. ബെംഗളൂരുവിലെ ഒരു ബ്യൂട്ടി…

October 29, 2022 0

ഔറംഗബാദില്‍ ഛാട്ട് പൂജയ്ക്കിടെ അഗ്നിബാധയും സ്‌ഫോടനവും; 30 പേര്‍ ഗുരുതരാവസ്ഥയില്‍

By Editor

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദില്‍ ഛാട്ട് പൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ 30 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 10ലേറെ പേരുടെ നില അതീവ ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യുട്ടിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍…