Tag: joli

February 3, 2024 0

നെറ്റ്ഫ്ളിക്സിനും ഫ്ളവേഴ്സ് ചാനലിനും കോടതിയുടെ നോട്ടീസ്; ‘കൂടത്തായി’ സംപ്രേഷണത്തിൽ വിശദീകരണം ചോദിക്കും

By Editor

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സിലും ഫ്‌ളവേഴ്‌സ് ചാനലിലും സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്കെതിരെ കോടതി ഇടപെടൽ. കേസിലെ രണ്ടാം പ്രതിയായ മാത്യു നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.…

February 5, 2023 0

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസിൽ നിർണായക വഴിത്തിരിവ് ; 4 മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവുമില്ല !

By Editor

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്…

July 27, 2022 Off

കൂടത്തായി കൂട്ടക്കൊലക്കേസുകൾ ഇനി മാറാട്​ പ്രത്യേക കോടതിയിൽ

By admin

കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ മാ​റാ​ട്​ കൂ​ട്ട​ക്കൊ​ല​ക്കേ​സു​ക​ൾ​ക്കും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​നും ശേ​ഷം കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സു​ക​ളും ഇ​നി എ​ര​ഞ്ഞി​പ്പാ​ല​ത്തെ മാ​റാ​ട്​ കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ൽ വി​ചാ​ര​ണ…

August 31, 2021 0

ജോ​ളി ജീ​വ​ന് ഭീ​ഷ​ണി; മ​നോ​നില​യു​ള്ള ഒ​രാ​ള്‍​ക്കൊ​പ്പം ക​ഴി​യാ​ന്‍ ബു​ദ്ധിമുട്ട്; വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന് ര​ണ്ടാം ഭ​ര്‍​ത്താ​വ്

By Editor

കോഴിക്കോട്: കൂടത്തായ് കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്നും വിവാഹമോചനം തേടി ഭര്‍ത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ജോളി റിമാന്‍റില്‍ കഴിയുന്ന കോഴിക്കോട്…

February 27, 2020 0

കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു

By Editor

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞെരമ്പു മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ജോളിയുടെ ആത്മഹത്യാശ്രമം. തുടര്‍ന്ന്…

October 10, 2019 0

അവരുടെ അതിരുവിട്ട ബന്ധം നാട്ടില്‍ പാട്ടായിരുന്നു;സിലിയുടെ സഹോദരന്‍ കൂടുതല്‍ തുറന്നുപറച്ചിലുകളുമായി രംഗത്ത്

By Editor

കോഴിക്കോട്: സിലിയുടെ സഹോദരന്‍ കൂടുതല്‍ തുറന്നുപറച്ചിലുകളുമായി രംഗത്ത്. തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു ഷാജു ജോളിയെ വിവാഹം കഴിച്ചതെന്ന വാദമാണ് സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍ തള്ളിയത്. സിലിയുടെ…