Tag: k rail

April 30, 2022 0

കല്ല് പിഴുതുമാറ്റിയാല്‍ ബദൽ മാർഗങ്ങൾ കണ്ടെത്തും; കെ റെയില്‍ സര്‍വേ രീതികള്‍ മാറ്റിയാല്‍ എങ്ങനെ സമരം ചെയ്യുമെന്ന് എം വി ജയരാജന്‍

By Editor

കണ്ണൂര്‍: കെ റെയിലിനെതിരെ പ്രതിഷേധം കനത്തതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ റെയില്‍ കടന്നു പോകുന്ന വഴി…

April 21, 2022 0

കെ-റെയിൽ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം ; സിപിഒ ഷബീറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

By Editor

തിരുവനന്തപുരത്ത് സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ അന്വേഷണം. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണം. തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിനു…

April 3, 2022 0

കെ-റെയില്‍: മൂന്ന് ജില്ലകളില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചു

By Editor

കൊച്ചി: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സിൽവർലൈൻ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിർത്തിവച്ചത്. ഈ ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തുന്ന…

March 26, 2022 0

സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; നിലവിലെ ഡിപിആര്‍ അപൂര്‍ണം: റെയില്‍വേ മന്ത്രി

By Editor

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി…

March 24, 2022 0

എംപിമാരുടെ പാർലമെന്റ് മാർച്ചിന് നേരേ പൊലീസ് അതിക്രമം; ഹൈബി ഈഡന്റെ മുഖത്തടിച്ചു; നിരവധി യുഡിഎഫ് എംപിമാർക്ക് പരിക്ക്

By Editor

സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യു ഡി എഫ് എം പിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. മാര്‍ച്ച്…

March 24, 2022 0

ബഫര്‍ സോണില്‍ വ്യക്തത വരുത്തി കെ റെയില്‍: 5 മീറ്റര്‍ ബഫര്‍ സോണില്‍ നിര്‍മാണങ്ങള്‍ക്ക് അനുമതിയില്ല, ഉടമയ്ക്ക് നഷ്ടപരിഹാരവും ലഭിക്കില്ല

By Editor

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബഫര്‍ സോണില്‍ വ്യക്തത വരുത്തി കെ റെയില്‍. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ്…

March 23, 2022 0

സില്‍വര്‍ലൈനില്‍ പിണറായിക്ക് പത്ത് ശതമാനം കമ്മീഷന്‍: കെ. സുധാകരന്‍

By Editor

സില്‍വര്‍ലൈനില്‍ 10 ശതമാനം കമ്മീഷന്‍ ലഭിക്കും അത് അടിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയശേഷമുള്ള എല്ലാ പദ്ധതിയിലും…