Tag: k surendran

June 13, 2021 0

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയേക്കുമെന്ന് സൂചന ; എം ടി രമേശ് അദ്ധ്യക്ഷനായേക്കും !

By Editor

തിരുവനന്തപുരം: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കെ.സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന്…

June 10, 2021 0

സുരേന്ദ്രനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല

By Editor

ന്യൂ ഡൽഹി: കുഴൽപണ കേസിൽ ആരോപണ വിധേയനായ സുരേന്ദ്രനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്ന് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.അതേസമയം ഒറ്റക്കെട്ടായി വിഷയത്തെ നേരിടാൻ നിർദേശം നൽകും. ഇപ്പോൾ നടപടി ഉണ്ടായാൽ…

June 9, 2021 0

പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

By Editor

സി.കെ ജാനുവിനെതിരെ ആരോപണം ഉന്നയിച്ച പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍…

June 8, 2021 0

കോഴക്കേസ്: സുരേന്ദ്രന് എതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന്

By Editor

കാസര്‍കോട്: അപര സ്ഥാനാര്‍ഥിക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ കോഴകൊടുത്തെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കാസര്‍കോട് ജില്ലാ ക്രൈം…

June 7, 2021 0

കെ. സുരേന്ദ്രനെതിരേ കേസെടുക്കാന്‍ കോടതിയുടെ അനുമതി

By Editor

കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കെ. സുന്ദരയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. മഞ്ചേശ്വരത്ത് ഇടത്…

June 3, 2021 0

പോലീസിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കും; കൊടകര കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന്‌ കെ. സുരന്ദ്രന്‍

By Editor

കോഴിക്കോട്‌:  കൊടകരയില്‍ പിടികൂടിയ കുഴല്‍പ്പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്‌. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ…

May 30, 2021 0

സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയും കുടംബത്തേയും വേട്ടയാടുകയാണെന്നുള്ള മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് മുഖ്യമന്ത്രി വായിക്കണമെന്ന് ബിജെപി

By Editor

സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയും കുടംബത്തേയും വേട്ടയാടുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് മുഖ്യമന്ത്രി വായിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകയായ വിനിത വേണുവിന്റെ അനുഭവം മനസാക്ഷിയുള്ളവരെയെല്ലാം…