Tag: karipur accident

August 17, 2020 0

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു

By Editor

മലപ്പുറം: കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന്‍ (68) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ…

August 11, 2020 0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

By Editor

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. കനത്ത മഴ ലഭിക്കുന്ന​ വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും…

August 11, 2020 0

കരിപ്പൂര്‍ അപകടം: ലഗേജുകള്‍ വീണ്ടെടുക്കാനുള്ള കരാര്‍ വിദേശക്കമ്പനിക്ക്

By Editor

കോഴിക്കോട്: കരിപ്പൂര്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ ലഗേജുകള്‍ വീണ്ടെടുത്ത് ഉടമകള്‍ക്കു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി യുഎസ് കമ്പനിയായ കെന്യോണ്‍ ഇന്റര്‍നാഷണലിന്റെ സേവനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്…

August 10, 2020 0

ആ സല്യൂട്ട് അനുമതിയില്ലാതെ; പോലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും

By Editor

കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷകരായവർക്ക് പോലീസുകാരന്‍റെ സല്യൂട്ട്‌ ആദരവ് അർപ്പിക്കൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.എന്നാൽ ഇതു പോലീസ് വകുപ്പ് അറിയാതെ ചെയ്തതാണെന്നാണ് റിപോർട്ടുകൾ വരുന്നത്. ചിത്രം വൈറൽ ആയതോടെ…

August 8, 2020 0

കരിപ്പൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം; പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

By Editor

കോഴിക്കോട്∙ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം…

August 8, 2020 0

വിമാന ദുരന്തത്തില്‍ കാണാതായ കുറ്റിപ്പുറം സ്വദേശി ഹംസയെ കോഴിക്കോട് മിംസിൽ കണ്ടെത്തി

By Editor

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കള്‍ പറഞ്ഞ കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെ കണ്ടെത്തി. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഉള്ളത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ഹംസയെ…

August 7, 2020 0

Breaking>കരിപ്പൂർ അപകടം; മരണം 19 ആയി ” മരണസംഖ്യ വീണ്ടും ഉയരുന്നു

By Editor

കരിപ്പൂർ അപകടത്തിൽ മരണം 19 ആയി,. പൈലറ്റിനെ കൂടാതെ സഹ പൈലറ്റും മരിച്ചിരിക്കുന്നു.   ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്.കോഴിക്കോട് മാത്രം മരിച്ചത് പതിനൊന്നുപേരാണ്.കൊണ്ടോട്ടി മേഴ്സി…