Tag: karipur gold case

February 28, 2023 0

കരിപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി

By Editor

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി കാ​ർ​ഡ്​ ബോ​ർ​ഡ്​ പെ​ട്ടി​യി​ലും ശ​രീ​ര​ത്തി​നു​ള്ളി​ലു​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ്​ ഇ​ന്‍റ​ലി​ജ​ൻ​സ്​ പി​ടി​ച്ചു. 2.2…

December 29, 2022 0

കരിപ്പൂരിൽ 62 ലക്ഷത്തിന്‍റെ സ്വർണവേട്ടയുമായി കസ്റ്റംസ് – 35 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി പോലീസ്

By Editor

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് 62 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. കോഴിക്കോട് മലയമ്മ സ്വദേശി അയിനികുന്നുമ്മൽ ഷമീറലി (31), പുതുപ്പാടി സ്വദേശി അബ്ദുൽ റസാഖ്…

July 15, 2021 0

കരിപ്പൂർ സ്വർണക്കടത്ത് ; അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ എത്തിയ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ;

By Editor

കോഴിക്കോട് : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി സ്വദേശി ശിഹാബാണ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം…

July 15, 2021 0

കൊയിലാണ്ടിയില്‍ യുവാവിനെ തട്ടികൊണ്ടുപോയ സംഭവം; അന്വേഷണം കൊടി സുനിയിലേക്ക്

By Editor

കണ്ണൂര്‍: കൊയിലാണ്ടിയില്‍ അഷറഫ് എന്ന യുവാവിനെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കൊടി സുനിയിലേക്ക്. അഷ്റഫിന്റെ ഫോണില്‍ കണ്ടെത്തിയ ശബ്ദരേഖയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അഷ്‌റഫിന്റെ ഫോണില്‍നിന്ന് അന്വേഷണ…

July 15, 2021 0

‘അഷ്‌റഫിന്റെ കയ്യിലെ സാധനം നമ്മുടെ കമ്പനിയാ കൊണ്ടുപോയെ, ഇനി അതിന്റെ പിറകെ നടക്കേണ്ടതില്ല’:കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്

By Editor

കരിപ്പൂർ സർണ്ണക്കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പങ്ക് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിലിൽ നിന്നുള്ള കൊടി സുനിയുടെ ഭീഷണി സന്ദേശമാണ്…

July 5, 2021 0

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: മൂന്നാമതൊരു സംഘത്തിനു കൂടി പങ്കെന്ന് കസ്റ്റംസ്

By Editor

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മൂന്നാമതൊരു സംഘത്തിനു കൂടി പങ്കുണ്ടെന്ന് കസ്റ്റംസ്.ഒന്നാം പ്രതി ഷെഫീക്കിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ യൂസഫിന്‍റെ പങ്കിനെക്കുറിച്ച്‌ വിവരം ലഭിച്ചത്.ഇയാ‍ളോട്…