You Searched For "KARNATAKA"
ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും തുടരും
ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും തുടരും. അഞ്ചാം ദിവസമാണ് വിശാലബെഞ്ച് കേസില്‍...
ഹിജാബ് വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കരുതെന്ന് സുപ്രീം കോടതി; ഹർജി പരിഗണിച്ചില്ല
ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഹിജാബ്...
ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം; മലാല യൂസഫ്സായ്
കർണാടകയിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു മുസ്ലീം ചേരി തിരിഞ്ഞുള്ള...
സ്കൂളിൽ കാട്ടാന; കുട്ടികളെ രണ്ട് മണിക്കൂർ ക്ലാസ് മുറികളിൽ പൂട്ടിയിട്ടു
മൈസൂരു: സ്കൂൾ വളപ്പിൽ കാട്ടാന അതിക്രമിച്ച് കയറിയത് അധ്യാപകരെയും വിദ്യാർഥികളെയും പരിഭ്രാന്തരാക്കി. കർണാടകയിലെ മൈസൂരുവിലെ...
എയര്‍ ബാഗ് തുറന്നില്ല ! ബെംഗളൂരുവില്‍ ഓഡി കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 മരണം; മരിച്ചവരില്‍ DMK എംഎല്‍എയുടെ മകനും മരുമകളും
അമിത വേഗതയിലെത്തിയ ഓഡി കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴുമരണം. ചൊവ്വാഴ്ച വെളുപ്പിന് 2.30ഓടെയായിരുന്നു അപകടം....
കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടകയില്‍ ഇളവ് അനുവദിച്ചു
കര്‍ണാടക: കോവിഡ് കണക്കുകള്‍ കൂടി നില്ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക വിലക്ക്...
കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ
മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും...
മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം
മംഗളൂരു: ദക്ഷിണ കർണാടകയിലെ മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. നാല്...
വാക്സിന് എടുത്തവര്‍ക്കും ആര്.ടി.പി.സി.ആര്. നിര്‍ബന്ധം; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. പരിശോധന...
‘ബിജെപിക്ക് വേണ്ടി സമ്മർപ്പിച്ച ജീവിതമാണ് തന്റേത്. സ്ഥാനമാനങ്ങൾ അല്ല, പാർട്ടിയാണ് തനിക്ക് വലുത്; കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജിവെച്ചു
ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത്...
കേരളത്തിലെ ഡെൽറ്റ പ്ലസ് വകഭേദം; അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടക" നാളെ മുതൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കർണ്ണാടകയിലേക്ക് പ്രവേശനം
കാസർകോഡ്: കേരളത്തിൽ കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തിയിൽ വീണ്ടും പരിശോധന ശക്തമാക്കി കർണ്ണാടക....
കെ..എസ്.ആര്.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം
കെ..എസ്.ആര്.ടി.സി എന്ന പേരും ലോഗോയും ഉപയോഗിക്കാനുള്ള അവകാശം ഇനി കേരളത്തിന് മാത്രം.. കര്‍ണാടക, കേരള ട്രാന്‍സ്പോര്‍ട്ട്...