Tag: Kerala news

April 12, 2024 0

കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്നു വെ​ച്ച് ദ​മ്പ​തി​ക​ളെ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്; ഒ​രാ​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍

By Editor

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​റി​ല്‍ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ വെ​ച്ച് ദ​മ്പ​തി​ക​ളെ കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. ചീ​രാ​ല്‍ ക​വി​യി​ല്‍ വീ​ട്ടി​ല്‍ കെ.​ജെ. ജോ​ബി​നെ​യാ​ണ്…

April 9, 2024 0

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

By Editor

കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിന് നേരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കിയെന്നും ആർക്കെതിരെ…

April 9, 2024 0

ഭക്തിലഹരിയിൽ കൊടുങ്ങല്ലൂർ ഭരണി -ഇന്ന് കാവുതീണ്ടൽ

By Editor

കൊടുങ്ങല്ലൂർ: ഭക്തിലഹരിയിൽ ഒഴുകിയെത്തിയ കോമരക്കൂട്ടങ്ങളും ഭക്തസംഘങ്ങളും നിറഞ്ഞാടാൻ തുടങ്ങിയതോടെ ചരിത്രനഗരിയായ കൊടുങ്ങല്ലൂരിന്​ രൗദ്രതാളം. ചൊവ്വാഴ്ചയാണ്​​ ചരിത്രപ്രസിദ്ധമായ കാവുതീണ്ടൽ. തിങ്കളാഴ്ച സന്ധ്യാവേളയിൽ തെളിഞ്ഞ രേവതി വിളക്ക്​ ദർശിക്കാൻ ആയിരങ്ങളാണ്…

April 5, 2024 0

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എമ്മുകാർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു; നിർമാണത്തിനിടെ പൊട്ടിത്തെറിച്ചതെന്ന് പൊലീസ്

By Editor

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവർത്തകരായ…

April 1, 2024 0

കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ആവശ്യം തള്ളി സർക്കാർ

By Editor

തിരുവനന്തപുരം: കുടിശിക തീർക്കാൻ 57 കോടി അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി സര്‍ക്കാര്‍. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക…

April 1, 2024 0

‘വർത്തമാനം മാത്രം പോര, പ്രവൃത്തിയിൽ കാണണ്ടേ’; റിയാസ് മൗലവി വധക്കേസിൽ മുഖ്യമന്ത്രിക്ക് വിമർശനവുമായി കുഞ്ഞാലിക്കുട്ടി

By Editor

മലപ്പുറം: റിയാസ് മൗലവിയുടെ ഘാതകർക്ക് ശിക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയിൽ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ…

March 28, 2024 0

ക്ലിഫ് ഹൗസിലെ പശുത്തൊഴുത്തിനും ചാണകക്കുഴിക്കും 39.6 ലക്ഷം; മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു ! – രേഖകൾ പുറത്ത്

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മിക്കാൻ 34.12 ലക്ഷംരൂപ ചെലവഴിച്ചതിൻ്റെ കണക്കുകൾ പുറത്ത്. ഇതിനു പുറമേ ചാണകക്കുഴിക്കായി 3.5 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്.…