Tag: kerala police

October 16, 2021 0

ആപ്പ്ളിക്കേഷനുകൾ ആപ്പ് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക :മുന്നറിയിപ്പുമായി കേരള പോലീസ്‌

By Editor

തിരുവനന്തപുരം: ഫോണില്‍ വിവിധ ആപ്പ്‌ളിക്കേഷനുകള്‍(apps) ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്നറിയിപ്പിമായി വന്നിരിക്കുകയാണ് കേരള പോലീസ്.(kerala police) പ്രധാനമായി 7 നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. 1) ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍,…

October 13, 2021 6

ഉത്രവധം; ഭർത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം

By Editor

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി…

October 11, 2021 0

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ വിധി ഇന്ന്

By Editor

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇന്ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക. കൊലപാതകം…

September 29, 2021 0

സ്വവര്‍ഗ ബന്ധത്തിന് വിളിച്ചുവരുത്തി വിഡിയോ പകര്‍ത്തി ഭീഷണി; പണം തട്ടുന്ന ഏഴംഗ സംഘം മലപ്പുറത്ത് പിടിയില്‍

By Editor

സ്വവര്‍ഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി വിഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. തിരൂര്‍ മുത്തൂര്‍ കളത്തിപറമ്പില്‍ ഹുസൈന്‍, മുഹമ്മദ് സാദിഖ് എന്നിവര്‍ ഉള്‍പ്പെടെ…

September 20, 2021 0

ബൈ​ക്ക് യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച സംഭവത്തിൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു; ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ച​മ​ഞ്ഞത് പണം തട്ടാൻ

By Editor

തി​രു​വ​ന​ന്ത​പു​രം: ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ച​മ​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച സംഭവത്തിൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ട്ട​യം സ്വ​ദേ​ശി ബി​നോ​യി എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് മെ​ഡി​ക്ക​ല്‍…

September 3, 2021 0

ഭര്‍ത്താവും സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഗാര്‍ഹിക പീഡനം തെളിഞ്ഞു; സുനിഷയുടെ ആത്‌മഹത്യയിൽ വിജീഷിനെ അറസ്‌റ്റ് ചെയ്തു

By Editor

കണ്ണുര്‍:പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.…

September 1, 2021 0

വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ചു; അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് പിടിയിൽ” കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികൾ ഇവരെ ചോദ്യം ചെയ്തു

By Editor

വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്. നിറമൺകരയിലെ…