Tag: kerala police

January 4, 2024 0

ആംഡ് പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി)

By Editor

കേ​ര​ള പൊ​ലീ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ആം​ഡ് പൊ​ലീ​സ് ബ​റ്റാ​ലി​യ​നി​ലേ​ക്ക് പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ട്രെ​യി​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പി.​എ​സ്.​സി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ശ​മ്പ​ള നി​ര​ക്ക് 31100-66800 രൂ​പ. തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​പി,…

December 29, 2023 0

പുതുവത്സരാഘോഷം; ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണം, കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും

By Editor

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. ഡിസംബർ 31-ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു.…

December 23, 2023 0

‘ഈ പട്ടിയുടെ രണ്ടുകൈയും കാലും തല്ലിയൊടിക്കും; ജയിലില്‍ കിടക്കാനും തയ്യാര്‍’; ചാലക്കുടി എസ്‌ഐക്കെതിരെ ഭീഷണിപ്രസംഗവുമായി എസ്എഫ്‌ഐ നേതാവ് ഹസന്‍ മുബാറക്

By Editor

തൃശൂര്‍: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ ഭീഷണിയുമായി എസ്എഫ്‌ഐ നേതാവ്. തെരുവുപട്ടിയെ പോലെ കൈയും കാലും തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ഹസന്‍ മുബാറക് പറഞ്ഞു. എസ്‌ഐയുടെ…

December 19, 2023 0

പോലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണിയുമായി പൊലീസുകാരൻ; ടവർ ലൊക്കേഷൻ പരിശോധനയിൽ വീട്ടിൽ

By Editor

പത്തനംതിട്ട : പൊലീസ് സ്റ്റേഷനിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി. സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫീസർ…

December 14, 2023 0

അയ്യപ്പഭക്തനെ ആക്രമിക്കുന്ന തരത്തിൽ വീഡിയോ; പ്രചരണം വ്യാജം, സംഭവം കേരളത്തിലല്ലെന്ന് പൊലീസ്

By Editor

അയ്യപ്പഭക്തനെ ആക്രമിക്കുന്നെന്ന തരത്തിൽ വ്യാജപ്രചരണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരള പൊലീസ് വ്യക്തമാക്കി. അയ്യപ്പഭക്തനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തില്‍ നടന്നതല്ല. കേരളത്തില്‍ നടന്നതെന്ന രീതിയില്‍…

December 11, 2023 0

എന്തുകൊണ്ട് പോലീസ് രണ്ടുനീതി നടപ്പാക്കുന്നു; ‘മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര!’: ഷൂ ഏറിൽ പോലീസിനെ വിമർശിച്ച് കോടതി

By Editor

കൊച്ചി∙ പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി…

November 29, 2023 0

മണിക്കൂറുകൾ പിന്നിട്ടിട്ടും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തെ പിടികൂടാനാകാതെ പോലീസ്

By Editor

കൊല്ലം: ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഘത്തെ പിടികൂടാനാകാതെ പൊലീസ്. കുട്ടിയെ കണ്ടെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് കഴിയാത്തത് വലിയ…