Tag: km shaji

June 30, 2023 0

പ്ലസ്ടു കോഴ: ‘കെ.എം. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണം’- കേരള സർക്കാർ സുപ്രീംകോടതിയില്‍

By Editor

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആര്‍. റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍…

April 15, 2023 0

മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പിന് ഇഡി ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് കെ.എം.ഷാജി

By Editor

കോഴിക്കോട്: അഴീക്കോട് സ്കൂളിൽ ഹയർസെക്കൻഡറി  അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസ് അന്വേഷിക്കാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒത്തുതീർപ്പിനു സമ്മർദം…

December 27, 2022 0

ഇപി ജയരാജനെതിരായ ആരോപണം: മുസ്ലിം ലീഗിലും ഭിന്നത ! ; കുഞ്ഞാലിക്കുട്ടിയെ തള്ളി കെപിഎ മജീദും കെ എം ഷാജിയും

By Editor

കോഴിക്കോട്: ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ മുസ്ലിം ലീഗിലും ഭിന്നത. വിഷയം സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെന്നും ലീഗ് ഇടപെടുന്നില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍…

September 17, 2022 Off

പാർട്ടി തിരുത്തിയാലും ശത്രുപാളയത്തിൽ പോകില്ല : കെ.എം. ഷാജി

By Editor

മസ്കത്ത്: പാർട്ടി തന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം പ്രാപിക്കുമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മസ്‌കത്ത് കെ.എം.സി.സി…

April 16, 2021 0

പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചതെന്ന് കെ.എം.ഷാജി

By Editor

കോഴിക്കോട്: തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് നിയമപരമായ പണമാണെന്ന് കെ.എം. ഷാജി എംഎല്‍എ. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ ചോദ്യംചെയ്യലിനു ശേഷം…

April 12, 2021 0

വിജിലൻസ് റെയ്ഡ്: കെ.എം. ഷാജിയുടെ വീട്ടിൽ അരക്കോടി രൂപ കണ്ടെത്തി

By Editor

കണ്ണൂർ:കെ.എം.ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനകേസിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ…

April 12, 2021 0

കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസ്; വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

By Editor

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ, കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തു. ഇന്നലെയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും…