Tag: km shaji

March 20, 2021 0

കെഎം ഷാജിക്ക് മത്സരിക്കാം ; പത്രിക സ്വീകരിച്ചു” എൽ.ഡി.എഫിന്‍റെ പരാതി തള്ളി

By Editor

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എം. ഷാജിയുടെ നാമനിർദേശ പത്രികക്കെതിരെ എൽ.ഡി.എഫ് നൽകിയ പരാതി തള്ളി. കെ. എം. ഷാജി നൽകിയ നാമനിർദേശ പത്രിക വരണാധികാരി…

February 12, 2021 0

പിണറായി വിജയന്‍ കേരളത്തിന്റെ അന്തകവിത്ത്, എന്നെ പിന്തുടര്‍ന്ന് വേട്ടയാടുന്നു: കെ.എം.ഷാജി

By Editor

കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയാണെന്ന് ലീഗ് എംഎല്‍എ കെ.എം.ഷാജി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണ് പിണറായി വിജയനെന്ന് ഷാജി പറഞ്ഞു.…

December 9, 2020 0

കെ.എം. ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്‌

By Editor

കോഴിക്കോട്: അനധികൃത വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എല്‍.എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസയച്ചു. ഡിസംബര്‍ 17 ന്  ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.…

November 14, 2020 0

ഷാജിക്കെതിരായ വിജിലന്‍സ് കേസ്: സർക്കാരിനെതിരെ ലീഗ്

By Editor

മലപ്പുറം∙ കെ.എം. ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ്. അധികാരം ഉപയോഗിച്ച് യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനാണു സർക്കാർ നീക്കം. എൽഡിഎഫ് നേതൃത്വം യുഡിഎഫ് നേതാക്കൾക്കെതിരെ…

November 10, 2020 0

പ്ല​സ് ​ടു​ ​ ​കോ​ഴ​: കെ എം ഷാജി എം എല്‍ എയെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്യുന്നു

By Editor

അ​ഴീ​ക്കോ​ട് ​സ്‌​കൂ​ളി​ല്‍​ ​പ്ല​സ് ​ടു​ ​കോ​ഴ്സ് ​അ​നു​വ​ദി​ക്കാ​ന്‍​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേസില്‍ ​ ​കെ.​എം.​ഷാ​ജി​ ​എം.​എ​ല്‍.​എയെ​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ ഒമ്ബതരയോടെയാണ്…

November 6, 2020 0

വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള കെ എം ഷാജിയുടെ അപേക്ഷ തള്ളി കോഴിക്കോട് കോര്‍പ്പറേഷന്‍

By Editor

കോഴിക്കോട്: മുസ്‌ലിം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍…

October 23, 2020 0

കെ.എം. ഷാജി എം.എല്‍.യുടെ വീട് പൊളിക്കാൻ നോട്ടീസ് നൽകും

By Editor

കോഴിക്കോട്:കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ വീട് ഇ.ഡിയുടെ നിര്‍ദേശ പ്രകാരം…