Tag: kondotty

March 27, 2024 0

രേഖകള്‍ സമര്‍പ്പിക്കുന്നതിൽ പിഴവ്; കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ല്‍ 480 പേര്‍ക്ക് വിധവ പെന്‍ഷന്‍ മുടങ്ങി

By Editor

കൊ​ണ്ടോ​ട്ടി: ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ പി​ഴ​വി​നാ​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ല്‍ 480 പേ​ര്‍ക്ക് വി​ധ​വ പെ​ന്‍ഷ​ന്‍ മു​ട​ങ്ങി. പെ​ര്‍ഷ​ന് അ​ര്‍ഹ​ത​യു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ സൈ​റ്റി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​മ്പോ​ള്‍ സെ​ക്ര​ട്ട​റി​യു​ടെ…

February 9, 2024 0

വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; മലപ്പുറത്ത് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു

By Editor

കൊണ്ടോട്ടി: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂതയിൽ സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ്…

December 26, 2022 0

അടിവസ്ത്രത്തില്‍ തുന്നി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശിയായ 19 കാരി പിടിയില്‍

By Editor

കോഴിക്കോട്: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 കാരി പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.…

March 23, 2022 0

മലപ്പുറം കൊ​ണ്ടോ​ട്ടി​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു; 20ൽ അധികം പേ​ർ​ക്ക് പ​രി​ക്ക്

By Editor

കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട്…

October 26, 2021 0

കൊണ്ടോട്ടിയിലെ കോളേജ് വിദ്യാർഥിക്കെതിരെ പീഡനശ്രമം; പ്രതി 15 വയസുകാരൻ

By Editor

കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പതിനഞ്ചുകാരനെന്ന് പോലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്.…

October 26, 2021 0

കൊണ്ടോട്ടിയിൽ പട്ടാപ്പകൽ ബലാത്‌സംഗ ശ്രമം; വിദ്യാർഥിനിയെ വയലിലേയ്ക്ക് വലിച്ചിഴച്ചു, മുഖത്ത് കല്ലുകൊണ്ടിടിച്ചു

By Editor

കൊണ്ടോട്ടി: കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിയെ ബലാത്‌സംഗം ചെയ്യാൻ ശ്രമം. വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ ഉച്ചയോടു കൂടിയാണ് സംഭവം നടന്നത്. 21-കാരിയായ വിദ്യാർത്ഥിനിയെ അക്രമി വയലിലേക്ക്…