Tag: korona

March 23, 2020 0

കോ​വി​ഡ് 19 പടര്‍ന്ന് പിടിക്കുന്ന സമയത്തും യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍

By Editor

ജ​മ്മു: കോ​വി​ഡ് 19 പടര്‍ന്ന് പിടിന്ന സമയത്തും യുദ്ധക്കൊതി വിട്ടുമാറാതെ പാകിസ്ഥാന്‍. ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന് നേ​രെ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കില്ല.…

March 23, 2020 0

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ച്ച ;. 24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടാൻ സർക്കാർ തയ്യാറാവണമെന്ന് കെ. സുരേന്ദ്രന്‍

By Editor

കോഴിക്കോട്: കൊറോണ വൈറസ് സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഏഴു ജില്ലകള്‍ അടച്ചിടാനുള്ള…

March 23, 2020 0

കോ​വി​ഡ്- 19: നൂറോളം പേരെ പങ്കെടുപ്പിച്ച്‌ കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു

By Editor

തൃശ്ശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടിച്ചേരരുതെന്ന വിലക്ക് ലംഘിച്ച്‌ നൂറോളം പേരെ പങ്കെടുപ്പിച്ച്‌ കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്.ചാലക്കുടി കൂടപ്പുഴ…

March 23, 2020 0

ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തില്‍;മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി

By Editor

തിരുവനന്തപുരത്ത് ബെവ്കോ ജീവനക്കാരി കൊവിഡ് 19 നിരീക്ഷണത്തില്‍. പനി ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ഇവരെ കൊവിഡ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്…

March 23, 2020 0

മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ യാത്രക്കാരെ തടഞ്ഞ ആള്‍ക്കെതിരെ കേസ്‌

By Editor

പത്തനംതിട്ട ; ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഓണ്‍ലൈന്‍ ചാനല്‍ എന്നപേരില്‍ യാത്രക്കാരെ തടഞ്ഞ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച…

March 23, 2020 0

കോ​വി​ഡ്- 19: പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രാ​ള്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍

By Editor

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​നി​ടെ പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രാ​ള്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍. കാ​ന​ഡ​യി​ല്‍ നി​ന്നെ​ത്തി​യ ആ​ളെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.അ​തി​നി​ടെ, ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍…

March 22, 2020 0

കോവിഡിന്റെ മറവില്‍ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് അനീതിയെന്ന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

By Editor

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് അനീതിയെന്ന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭീതി നിറഞ്ഞു നില്‍ക്കുന്ന കൊറോണക്കാലം നീതിനിഷേധത്തിനും അധാര്‍മ്മിക പ്രവര്‍ത്തനം നടത്താനുമുള്ള ഒരു…