Tag: kozhikode

April 22, 2021 0

സോളാര്‍ തട്ടിപ്പ്; സരിത എസ്. നായർ അറസ്റ്റിൽ

By Editor

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുകേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന്…

April 16, 2021 0

പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചതെന്ന് കെ.എം.ഷാജി

By Editor

കോഴിക്കോട്: തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് നിയമപരമായ പണമാണെന്ന് കെ.എം. ഷാജി എംഎല്‍എ. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന്റെ ചോദ്യംചെയ്യലിനു ശേഷം…

April 16, 2021 0

കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

By Editor

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിനായി കെ.എം  ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി…

April 13, 2021 0

കോഴിക്കോട് കപ്പല്‍ ബോട്ടിലിടിച്ച്‌ മൂന്ന് മരണം, ഒമ്പത് പേരെ കാണാതായി

By Editor

കോഴിക്കോട്: കപ്പല്‍ ബോട്ടിലിടിച്ച്‌ മീന്‍ പിടിക്കാന്‍ പോയ 9 പേരെ കാണാതായി. 3 പേര്‍ മരിച്ചു. ബേപ്പൂരില്‍ മീന്‍ പിടിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരം തീരത്താണ്…

April 8, 2021 0

കോഴിക്കോട് പറമ്പിൽ ബസാറിൽ വൻ തീപിടുത്തം; തുണിക്കട കത്തിച്ചതെന്ന് സംശയം; ഒരു കോടി രൂപയോളം നഷ്ട്ടം” വീഡിയോ

By Editor

https://youtu.be/hUYn2IgFNew ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു കട ഉദ്ഘാടനം ചെയ്തത്. രണ്ട് നിലകളുള്ള കടയില് സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ഫര്ണിച്ചറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പൂര്ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസത്തെ കച്ചവടത്തില് നിന്ന്…

March 12, 2021 0

എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫ് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​ത്തി​ലേ​ക്ക്

By Editor

എ​ല​ത്തൂ​ര്‍: എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ യു.​ഡി.​എ​ഫ് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​ത്തി​ലേ​ക്ക്. മാ​ണി സി. ​കാ​പ്പന്റെ പാ​ര്‍​ട്ടി​യി​ലു​ള്ള സു​ല്‍​ഫി​ക്ക​ര്‍ മ​യൂ​രി​യെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.ഇ​ത്…

March 4, 2021 0

നടി ആക്രമിക്കപ്പെട്ട കേസ്‌ ചര്‍ച്ചയാകും; ധ​ര്‍​മ​ജ​നെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

By Editor

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ള നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കെപിസിസിക്ക് പരാതി.ധര്‍മ്മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കും. ഇതിന് മറുപടി പറയേണ്ടി വരും.…