Tag: kummanam

June 14, 2021 0

മണ്ഡലത്തിലെ അക്രമങ്ങളോട് പ്രതികരികരിക്കാൻ സമയമില്ല ”ഐഷ സുൽത്താനയ്ക്ക് പിന്തുണ; വി ശിവൻകുട്ടിയുടേത് ഭരണഘടനാ ലംഘനമാണെന്ന് കുമ്മനം രാജശേഖരൻ

By Editor

തന്റെ മണ്ഡലത്തിലെ അഴിമതി അക്രമം എന്നിവയോട് പ്രതികരിക്കാത്ത ശിവൻകുട്ടി തീവ്ര ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിന്റെ ചേതോവികാരം ആർക്കും മനസിലാകും . ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ആക്രമവും ഗുണ്ടാ വിളയാട്ടവും…

March 24, 2021 0

കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം കുമ്മനം രാജശേഖരന്‍ ന്യായീകരിച്ചെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത: പരാതിയുമായി ബിജെപി

By Editor

തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ ന്യായീകരിച്ചെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്കെതിരെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ബിജെപി…

November 6, 2020 0

ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു

By Editor

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി മിസേറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു.  രാവിലെ നടന്ന ചടങ്ങിലാണ് കുമ്മനം സ്ഥാനമേറ്റത്. ആഴ്ചകള്‍ക്ക്…

November 2, 2020 0

കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി

By Editor

പത്തനംതിട്ട: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന്‍ കുമ്മനത്തിനെതിരെയുള്ള പരാതി പിന്‍വലിച്ചു.  പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിക്ഷേപകനാക്കാമെന്ന് വാഗ്ദാനം…

October 22, 2020 0

കുമ്മനം രാജശേഖരന്‍ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി

By Editor

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക്  കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്തു…

September 3, 2019 0

കുമ്മനം രാജശേഖരന്‍ സെപ്റ്റംബര്‍ 8ന് സിലിക്കണ്‍വാലിയില്‍

By Editor

കുമ്മനം രാജശേഖരന്‍ സെപ്റ്റംബര്‍ 8ന് സിലിക്കണ്‍വാലിയില്‍ എത്തും. വൈകുന്നേരം നാലു മണിക്ക് ഫ്രീമോന്റില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങും. ആറു മണിക്ക് മില്‍പില്‍സ് കര്‍ട്‌നര്‍ സ്കൂള്‍…