Tag: kunjalikkuty

August 13, 2021 0

മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ. ടി. ജലീൽ

By Editor

തിരുവന്തപുരം : മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ. ടി. ജലീൽ എം. എൽ. എ…

August 8, 2021 0

ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണും​ന​ട്ട് മു​സ്‌ലിം ലീ​ഗ്; കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത

By Editor

കോ​ഴി​ക്കോ​ട്: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ണുന​ട്ട് മു​സ്‌ലിം ലീ​ഗ്. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മാ​യ ച​ന്ദ്രി​ക​യു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ്…

July 15, 2021 0

ന്യൂനപക്ഷ സ്കോളർഷിപ്പ്: സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സർക്കാർ ശ്രമം: പി കെ കുഞ്ഞാലിക്കുട്ടി

By Editor

മലപ്പുറം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള സർക്കാർ തീ​രു​മാ​ന​ത്തി​നെ​തി​രെ അതിരൂക്ഷ വിമർശനവുമായി മു​സ്‌​ലിം ലീ​ഗ് രംഗത്തെത്തി. സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മു​സ്‌​ലിം ലീ​ഗ്…

May 21, 2021 0

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്ത സംഭവത്തില്‍ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി

By Editor

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്ത സംഭവത്തില്‍ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ചില സമുദായങ്ങള്‍ ഒരു വകുപ്പ് കൈകാര്യം…

May 3, 2021 0

കോണ്‍ഗ്രസ് തകർച്ച : എംപി സ്ഥാനം രാജിവെച്ച് മന്ത്രി കസേര സ്വപ്നം കണ്ട കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടി

By Editor

കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ സഖ്യകക്ഷിയായ മുസ്ലിം ലീഗിനും കനത്ത ആഘാതമാണുണ്ടായത്. 2016നെക്കാളും സീറ്റ് പിടിച്ച് കോണ്‍ഗ്രസിനോട് നന്നായി വിലപേശാമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് ഇത്തവണ ഗോഥയിലിറങ്ങിയത് . ഇതിനായി കുഞ്ഞാലിക്കുട്ടിയെ എംപി…

February 3, 2021 0

എം.പി സ്ഥാനം രാജിവച്ച്‌ പി കെ കുഞ്ഞാലിക്കുട്ടി

By Editor

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുളള തീരുമാനത്തിന്റെ ഭാഗമായാണ് രാജി വച്ചത്. കേരളത്തില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ രാജിവയ്ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി…

September 18, 2020 0

ഖുറാന്റെ പേരിൽ തടിയൂരേണ്ടെന്നു പി.കെ കുഞ്ഞാലിക്കുട്ടി

By Editor

ഖുർആൻ പറഞ്ഞു സി.പി .എം ആരോപണങ്ങളെ വഴി തിരിച്ചു വിടേണ്ടെന്നു പി.കെ കുഞ്ഞാലിക്കുട്ടി. സ്വർണം കൊണ്ടു വന്നിട്ടുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കേരളം വെള്ളരിക്കാപട്ടണമല്ല. ജനങ്ങൾ മണ്ടന്മാരാണെന്നു…