Tag: liquor

April 11, 2023 0

ഈസ്റ്ററിന്റെ തലേന്ന് വിറ്റത് 87 കോടിയുടെ മദ്യം; ചാലക്കുടി ഒന്നാമത്

By Editor

തൃശൂര്‍: സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനയില്‍ വീണ്ടും റെക്കോര്‍ഡ്. ഈസ്റ്ററിന്റെ തലേദിവസം ബെവ്‌കോ വഴി 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വില്‍പ്പനയില്‍ ചാലക്കുടിയാണ്…

March 31, 2023 0

നാളെ മുതൽ ഇന്ധനത്തിനും മദ്യത്തിനും മരുന്നിനും വില കൂടും; ഭൂമിയുടെ ന്യായവിലയും വാഹനനികുതിയും കൂടും

By Editor

തിരുവനന്തപുരം: ഇന്ധന സെസ് നിലവിൽ വരികയും വിവിധ സേവനങ്ങൾക്ക് നിരക്ക് വർദ്ധിക്കുകയും ചെയ്യുന്നതോടെ ഏപ്രിൽ ഒന്നു മുതൽ ജീവിതച്ചെലവേറും. കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ നിർദേശങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ…

January 13, 2023 0

അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം; സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത സുഹൃത്ത് അറസ്റ്റിൽ

By Editor

അടിമാലി: വഴിയിൽ കിടന്നു കിട്ടിയതെന്നു പറ‍ഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ട്വിസ്റ്റ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല, സുഹൃത്ത് വാങ്ങി വിഷം…

January 12, 2023 0

വഴിയിൽനിന്ന് കിട്ടിയ മദ്യം കഴിച്ച സംഭവം: ചികിത്സയിലായിരുന്ന അടിമാലി സ്വദേശി മരിച്ചു

By Editor

അടിമാലി: വഴിയിൽ നിന്നും കിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

January 9, 2023 0

ഡല്‍ഹി-പട്‌ന ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

By Editor

പട്‌ന: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം വന്‍വിവാദമായതിനു പിന്നാലെ ഡല്‍ഹി-പട്‌ന ഇന്‍ഡിഗോ വിമാനത്തിലും സമാനമായ സംഭവം. മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ കയറുകയും…

December 9, 2022 0

സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പിക്കുള്ളിൽ ചിലന്തി

By Editor

തിരുവനന്തപുരം: പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്. ചിലന്തിയെ കണ്ടതോടെ…

November 26, 2022 0

സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി ‘മലബാർ ബ്രാൻഡി’ വിപണിയിലേക്ക്

By Editor

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ബ്രാൻഡി വിപണിയിലെത്തിക്കുന്നു. മലബാർ ഡിസ്റ്റലറീസിന്റെ ‘മലബാർ ബ്രാൻഡി’ അടുത്ത ഓണത്തിന് വിപണിയിലെത്തും. നിലവിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്ന…