Tag: local news

August 31, 2022 0

വയനാട്ടിൽ വളർത്തുമ‍ൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി

By Editor

മീനങ്ങാടി: വയനാട്ടിൽ വളർത്തുമ‍ൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ രണ്ട് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നാട്ടുകാർ ഭീതിയിലായതോടെ വനംവകുപ്പ്…

August 30, 2022 0

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ അഞ്ചു ജില്ലകളിൽ കനത്ത മഴ, ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

By Editor

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ അഞ്ചു ജില്ലകളിൽ തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ…

August 29, 2022 0

തിരുവനന്തപുരത്ത് മാർച്ച്‌ ഫോർ സയൻസ് സംഘടിപ്പിച്ചു

By Editor

വിവിധ ശാസ്ത്ര സംഘടനകളുടെയും, ശാസ്ത്ര പ്രവർത്തകർ അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവരുടെയും പങ്കാളിത്തോടെ ഇന്ന് (27-08-2022 ശനിയാഴ്ച) തിരുവനന്തപുരം നഗരത്തിൽ ‘മാർച്ച്‌ ഫോർ സയൻസ്’ നടന്നു. മ്യൂസിയത്തിനടുത്തുള്ള…

August 28, 2022 0

മുന്നോട്ട് കയറി നിൽക്കാൻ പറഞ്ഞ് വിദ്യാർഥിനിയുടെ അരയിൽ പിടിച്ചു; ക്ലീനർക്കെതിരെ കേസ്

By Editor

എരുമേലി ∙ ബസ് സ്റ്റാൻഡിൽ മർദനമേറ്റ സ്വകാര്യ ബസ് ക്ലീനർക്കെതിരെ പോക്സോ കേസ്. വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ ടി.കെ.അച്ചുമോന് (24) എതിരെയാണ് പോക്സോ കേസ്…

August 27, 2022 0

വാടകവീട്ടിലും ഹോട്ടലിലും വെച്ച് പീഡിപ്പിക്കപ്പെട്ടത് നിരവധി തവണ; കോഴിക്കോട്ട് ഭാര്യയെ കൈമാറിയത് പണം വാങ്ങിയും; ഒടുവിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ..

By Editor

കോഴിക്കോട്: ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ കൈയ്യിൽ നിന്നും പണം കൈപ്പറ്റിയാണ് പ്രതി ഭാര്യയെ കൈമാറിയത്. വേളം പെരുവയല്‍…

August 26, 2022 0

തലശേരി നഗരസഭയുമായുള്ള പ്രശ്‌നം; കണ്ണൂരിൽനിന്നും കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി; സഹായിച്ചത് ടവര്‍ ലൊക്കേഷന്‍

By Editor

പാനൂരിൽനിന്നു കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി. താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരിൽനിന്നാണു കണ്ടെത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്…

August 25, 2022 0

നിപ്പ ബാധിച്ച് മരിച്ച പേരാമ്പ്ര സ്വദേശിനി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാകുന്നു

By Editor

കോഴിക്കോട്: രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. ഈ മാസം…