Tag: local news

December 10, 2021 0

കോഴിക്കോട് അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു

By Editor

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്.…

December 7, 2021 0

സഹോദരിയുട വിവാഹത്തിന് വായ്പ കിട്ടിയില്ല: തൃശൂരിൽ അമ്മയേയും സഹോദരിയേയും സ്വർണ്ണക്കടയിൽ ഇരുത്തി യുവാവ് തൂങ്ങി മരിച്ചു

By Editor

തൃശൂർ: വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയേയും സഹോദരിയേയും സ്വർണ്ണക്കടയിൽ ഇരുത്തി മടങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു. ബാങ്ക് വായ്പ കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിനെ തുടർന്നാണ് യുവാവ് ആത്മഹത്യ…

December 5, 2021 0

കോഴിക്കോട്ട് നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

By Editor

കോഴിക്കോട്: കോഴിക്കോട് തീക്കുനിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിന്‍ (23) ആണ് മരിച്ചത്.…

December 3, 2021 0

തിരുവല്ലയില്‍ സിപിഐഎം നേതാവിന്റെ കൊലപാതകം; നാല് പ്രതികള്‍ കസ്റ്റഡിയില്‍” രാഷ്ട്രീയ കൊലപാതകമല്ലന്ന് പോലീസ്

By Editor

തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആർ നിശാന്തിനി 24 നോട് പറഞ്ഞു.…

December 1, 2021 0

നടുറോഡിൽ വച്ച് കയറിപിടിക്കാൻ ശ്രമം; കോഴിക്കോട്ട് അക്രമിയെ ഓടിച്ചിട്ട് പിടികൂടി പെൺകുട്ടി

By Editor

കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു വരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി…

November 23, 2021 0

പ്രണയപ്പക അടങ്ങുന്നില്ല; വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

By Editor

പ്രണയ നൈരാശ്യം മൂലം വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വയനാട് ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് മുഖത്ത് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട്…

November 22, 2021 0

കോഴിക്കോട് 11കാരനെ കടലിൽ കാണാതായി; സംഭവം കളിക്കുന്നതിനിടെ

By Editor

കോഴിക്കോട്: കടലിൽ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായി. കോഴിക്കോട് വെള്ളയിൽ ഭാഗത്താണ് സംഭവം. 11കാരനായ പുതിയങ്ങാടി സ്വദേശി അബ്ദുൾ ഹക്കീമിനെയാണ് കാണാതായത്.മൂന്ന് കൂട്ടുകാർക്കൊപ്പമായിരുന്നു അബ്ദുൾ ഹക്കീം കടലിൽ കളിച്ചുകൊണ്ടിരുന്നത്.…