Tag: malabar

October 12, 2023 0

കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി; കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്ന് നിഗമനം

By Editor

കണ്ണൂര്‍: ഉളിക്കലില്‍ ലത്തീന്‍ പള്ളിപ്പറമ്പില്‍ കാട്ടാന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. അതൃശേരി ജോസിന്റെ  മൃതദേഹമാണ് കണ്ടെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ നിരവധി…

July 9, 2023 0

വാക്കേറ്റം, അടിപിടി; കോഴിക്കോട്ട് ബീച്ച് ആശുപത്രിയിൽ ഹൗസ് സർജൻമാർ ഏറ്റുമുട്ടി; ചികിത്സ കാത്ത് രോഗികൾ

By Editor

കോഴിക്കോട് :  ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ സമയം വൈകി വന്നതിനെ മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയായത്.…

May 25, 2023 0

കള്ളക്കടത്തു സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്‌റ്റില്‍

By Editor

മലപ്പുറം: വിമാനമാര്‍ഗം യാത്രക്കാര്‍ കടത്തികൊണ്ടുവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ആറംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്‌റ്റില്‍. കണ്ണൂര്‍ കക്കാട്‌ സ്വദേശി ഫാത്തിമ നിവാസില്‍ മജീഫ്‌(28), അങ്കമാലി ചുള്ളി സ്വദേശി…

March 15, 2023 0

വട്ടപ്പാറ വളവിൽ റോഡ് റോളർ ലോറിയിൽനിന്ന് റോഡിലേക്ക് വീണു; മൂന്നുപേർക്ക് പരിക്ക്

By Editor

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ലെ വ​ട്ട​പ്പാ​റ പ്ര​ധാ​ന വ​ള​വി​ൽ ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന റോ​ഡ് ഡോ​ള​ർ വാ​ഹ​നം താ​ഴെ പ​തി​ച്ചു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​വു​ക​യാ​യി​രു​ന്നു ലോ​റി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​യി​രു​ന്നു…

December 7, 2022 0

കുട്ടികൾ റോഡ് മുറിച്ചുകടക്കവെ ഓട്ടോ മറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴക്ക്

By Editor

Kozhikode news : വയനാട് റോഡിൽ കൊടക്കൽപള്ളിക്ക് സമീപം ഓട്ടോ മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്ക്. കൊടക്കാൽ ചുണ്ടക്കണ്ടി സമീറിന്റെ മകൾ ഫാത്തിമ സജ (10), യാത്രക്കാരനായ…

August 5, 2022 0

പള്ളിയില്‍ വെച്ച് നടത്തിയ നികാഹില്‍ വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ചു; കയറ്റിയത് തെറ്റായിപ്പോയി’; മാപ്പ് പറച്ചിലുമായി ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി

By Editor

കുറ്റ്യാടി: പള്ളിയില്‍ വെച്ച് നടത്തിയ നികാഹില്‍ വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ച മഹല്ല് കമ്മിറ്റി നടപടിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കുറ്റ്യാടി പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നടന്ന…

June 25, 2022 0

സൂപ്പർ മാർക്കറ്റിനായി വ്യാജരേഖ ചമച്ച് വൈദ്യുതി കണക്‌ഷൻ നൽകി : കേസെടുത്ത ഇൻസ്പെക്ടർക്ക് മണിക്കൂറുകള്‍ക്കുള്ളിൽ സ്ഥലംമാറ്റവും

By Editor

Kozhikode : വടകരയിൽ പ്രവാസിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാവറി ഹോട്ടൽ – സൂപ്പർ മാർക്കറ്റ് എന്നിവയ്ക്കു വ്യാജ രേഖ ചമച്ചു വൈദ്യുതി കണക്‌ഷൻ മാറ്റിക്കൊടുത്ത സംഭവത്തിൽ കേസ്…