Tag: malabar

September 17, 2020 0

ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു

By Editor

മഞ്ചേരി : ലോക്ഡൗണിൽ അതിഥിത്തൊഴിലാളികൾക്ക് വിതരണംചെയ്യാൻ മഞ്ചേരി നഗരസഭയ്ക്ക് നല്കിയ ഭക്ഷ്യധാന്യങ്ങൾ ഉപയോഗശൂന്യമായി പുഴുവരിക്കുന്നു.ആറുമാസത്തോളമായി ചുള്ളക്കാട് സ്കൂളിൽ സൂക്ഷിച്ചിട്ടുള്ള രണ്ട്‌ ടണ്ണോളം അരിയും കടലയും പരിപ്പുമാണ് നശിക്കുന്നത്.…

September 15, 2020 0

കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 17 വരെ യെല്ലോ അലേര്‍ട്ട്

By Editor

 സെപ്റ്റംബര്‍ 17 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 64.5 മില്ലീമീറ്റര്‍…

August 21, 2020 0

വലത് നിരീക്ഷനാക്കി : മീഡിയ വണ്‍ ബഹിഷ്‌കരിച്ച്‌ ശ്രീജിത്ത്പണിക്കര്‍

By Editor

കൊച്ചി : മീഡിയ വണ്‍ ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിക്കുന്നതായി ശ്രീജിത്ത് പണിക്കര്‍. തന്നെ വലതു നിരീക്ഷകനായി ചിത്രീകരിച്ചുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്തിയ ഒരാളാണ്…

August 11, 2020 0

മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

By Editor

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനം. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ…

August 9, 2020 0

കോഴിക്കോട്ട് ചെറുപുഴ കരകവിഞ്ഞു; 474 കുടുംബങ്ങൾ വീടൊഴിഞ്ഞു

By Editor

കുന്ദമംഗലം : ചെറുപുഴ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കുന്ദമംഗലത്തും ചാത്തമംഗലത്തും 474 കുടുംബങ്ങൾ വീടൊഴിഞ്ഞു. കുന്ദമംഗലം വില്ലേജിൽ പിലാശ്ശേരി, ചെത്തുകടവ്, പൊയ്യ, പെരുവഴിക്കടവ് ഭാഗങ്ങളിൽ 100 കുടുംബങ്ങളാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക്…

August 3, 2020 0

മലപ്പുറം എ​ട​വ​ണ്ണ​യി​ല്‍ ചൊവ്വാഴ്​ച മു​ത​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍

By Editor

എ​ട​വ​ണ്ണ (മലപ്പുറം): കോ​വി​ഡ് ബാ​ധ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍ ശ​നി​യാ​ഴ്ച വ​രെ എ​ട​വ​ണ്ണയിൽ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. പി.​കെ. ബ​ഷീ​ര്‍ എം.​എ​ല്‍.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍…

August 2, 2020 0

കോവിഡ് ബാധിച്ച യുവാവ് കറങ്ങിനടന്ന പാണ്ടിക്കാട് ടൗണിലെ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി

By Editor

പാണ്ടിക്കാട് : കോവിഡ് ബാധിച്ച യുവാവ് കറങ്ങിനടന്ന പാണ്ടിക്കാട് ടൗണിലെ സ്ഥാപനങ്ങൾ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും ട്രോമാകെയർ യൂണിറ്റും ചേർന്ന് അണുവിമുക്തമാക്കി. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ്…