Tag: malappuram news

October 26, 2023 0

ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ

By Editor

Malappuram : ഓഫിസിൽ സൂക്ഷിച്ച ആധാരം പൊടിഞ്ഞുപോയെന്ന് സബ് റജിസ്ട്രാർ. എങ്കിൽ പൊടിഞ്ഞുപോയത് പരാതിക്കാരനെ കാണിച്ചു ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ. രേഖകളുടെ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിന്റെ…

October 26, 2023 0

ട്രെയിനിൽ പുക, തിരൂരിൽ യാത്രക്കാര്‍ കൂട്ടത്തോടെ പുറത്തേക്ക് ചാടി; കുതിച്ചെത്തിയ വന്ദേഭാരതിന് മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

By Editor

തിരൂർ: ട്രെയിന്‍ ബോഗിയില്‍നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. തിരൂര്‍ മുത്തൂരില്‍ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസിന്റെ ബോഗിയില്‍നിന്നാണ് പുക ഉയര്‍ന്നത്. ട്രെയിൻ മുത്തൂര്‍…

October 24, 2023 0

വന്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ അന്തർസംസ്ഥാന മോഷ്ടാക്കള്‍ മലപ്പുറത്ത് പിടിയില്‍

By Editor

മലപ്പുറം: മലപ്പുറത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76,000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍.  അന്തർസംസ്ഥാന മോഷ്ടാക്കളായ മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ പുളിയമാടത്തില്‍ വീട്ടില്‍…

October 18, 2023 0

മലപ്പുറത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ചനിലയില്‍; അന്വേഷണം

By Editor

മലപ്പുറം: പൂക്കോട്ടുംപാടത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍…

October 12, 2023 0

ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പിടികൂടിയത് 25 പാമ്പുകളെ

By Editor

പെരിന്തൽമണ്ണ ∙ കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തൽമണ്ണയിലും പരിസരങ്ങളിൽ നിന്നുമായി ട്രോമാകെയർ പ്രവർത്തകർ പിടികൂടിയത് 25 പാമ്പുകളെ. വീടുകളിലും പരിസരങ്ങളിലും ഭീതി പരത്തിയ പാമ്പുകളെയാണ് പിടികൂടി വനംവകുപ്പിന്…

October 9, 2023 0

സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ചു; മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

By Editor

മലപ്പുറം: സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ്…

October 7, 2023 0

മലപ്പുറത്ത് സവാളയുമായി പോയ ചരക്കുലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

By Editor

മലപ്പുറം: മലപ്പുറം: മലപ്പുറം ദേശീയ പാത 66-ന് സമീപം വട്ടപ്പാറ വളവിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറി,…