Tag: monkey fever

August 9, 2022 0

പുരുഷ സ്വവർഗാനുരാഗികൾ മങ്കിപോക്സ് വൈറസ് വാഹകരെന്ന് മുദ്രകുത്തൽ ; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ സ്വവർഗാനുരാഗികൾ മടിക്കുന്നു

By Editor

മുംബൈ: മങ്കിപോക്സ് വൈറസ് വാഹകരെന്ന് മുദ്രകുത്തി പഴിക്കുന്നത് കാരണം പുരുഷ സ്വവർഗാനുരാഗികൾ പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ട്. പങ്കാളികൾ വൈറസ് വാഹകരായിരുന്നിട്ടും മുംബൈയിൽ രണ്ട് പുരുഷന്മാർ…

August 2, 2022 0

യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കും മങ്കിപോക്‌സ്

By Editor

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ജൂലായ് 27ന് യുഎഇയില്‍ നിന്നെത്തിയ മലപ്പറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മങ്കി പോക്‌സ് ബാധിതരുടെ എണ്ണം…

July 31, 2022 0

തൃശൂരിൽ മരിച്ച യുവാവിന് വിദേശത്ത് വെച്ച് മങ്കിപോക്സ്‌ സ്ഥിരീകരിച്ചു; നാട്ടിൽ ചികിത്സ തേടാൻ വൈകി

By Editor

തൃശൂർ: തൃശൂരിൽ മങ്കിപോക്സ്‌ ലക്ഷണങ്ങളോടെ മരിച്ച യുവാവിന് വിദേശത്ത് വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത് സംബന്ധിച്ച രേഖകൾ ബന്ധുക്കൾ ആരോഗ്യവകുപ്പിന് നൽകിയത് ഇന്നലെ…

July 22, 2022 0

Monkeypox in Malappuram: മലപ്പുറത്തും മങ്കിപോക്‌സ്

By Editor

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. മലപ്പുറത്താണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗബാധ. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍…

July 18, 2022 0

കേരളത്തിൽ വീണ്ടും മങ്കിപോക്സ്; രോഗം ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽനിന്നാണ്…

July 17, 2022 0

മങ്കിപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചു; കണ്ണൂർ സ്വദേശി നിരീക്ഷണത്തിൽ

By Editor

മങ്കിപോക്സ് ലക്ഷണങ്ങൾ (Monkey Pox symptoms) കണ്ടെത്തിയതിനെ തുടർന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പരിയാരത്തുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി…

July 16, 2022 0

മങ്കി പോക്സ്: കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ സ്ഥിതി വിലയിരുത്തുന്നു

By Editor

തിരുവനന്തപുരം: കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ആരോഗ്യവകുപ്പ് ആസ്ഥാനത്ത്. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഇതിന് ശേഷം സംഘം, രോഗി…