Tag: muttil-rosewood-smuggling

September 3, 2021 0

മുട്ടില്‍ മരംമുറി: ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

By Editor

മുട്ടില്‍ മരംമുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ ശുപാർശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍…

August 26, 2021 0

മരംമുറിക്കേസ് പ്രതികൾ ചോദ്യംചെയ്യലിനിടയിലും ഭീഷണിപ്പെടുത്തി; പരാതി നൽകി ഡിഎഫ് ഒ ധനേഷ്

By Editor

തിരുവനന്തപുരം: മരംമുറിക്കേസിലെ പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ് ഒ ധനേഷ് കുമാർ പരാതി നൽകി. എഡിജിപി ശ്രീജിത്തിനാണ് പരാതി നൽകിയത്. ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും…

August 25, 2021 0

മുട്ടില്‍ മരംമുറി അട്ടിമറിക്ക് കൂട്ടുനിന്നത് 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം: പ്രതികളുമായി സംസാരിച്ചത് നൂറിലേറെ തവണ” മരംമുറി അട്ടിമറിക്ക് കൂടുതൽ തെളിവുകൾ പുറത്ത്‌

By Editor

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ഏറ്റവും നിര്‍ണായകമായ തെളിവുകള്‍ പുറത്ത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനും 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവും…

June 19, 2021 0

‘കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ; നമുക്ക് മരം കൊള്ള മറക്കാം’ : കെ സുരേന്ദ്രൻ

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക് പോര് വനംകൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…

June 11, 2021 0

മുട്ടില്‍ മരംമുറി: വനം കൊള്ളക്കാരെ ഒഴിവാക്കി പോലീസ് ” പ്രതിപട്ടികയിലുള്ളത് ആദിവാസികളും കര്‍ഷകരും !

By Editor

മുട്ടില്‍ മരംകൊള്ളയില്‍ പോലിസ് എടുത്ത കേസില്‍ വന്‍ കിടക്കാരെ ഒഴിവാക്കി. പോലിസ് പ്രതിപട്ടികയിലുള്ളത് ആദിവാസികളും കര്‍ഷകരും മാത്രം. 68 പ്രതികളില്‍ 12 പേരും ആദിവാസികളാണ്. പോലിസ് കേസിലെ…

June 10, 2021 0

മുട്ടില്‍ മരം കൊള്ള ; അന്വേഷിക്കാന്‍ ഇ.ഡി: നോട്ടീസിന് വനം വകുപ്പ് മറുപടി നല്‍കിയില്ല

By Editor

കോഴിക്കോട്: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച്‌ വനംവകുപ്പിന് ഇ.ഡി. കത്തുനല്‍കി. മരംമുറിക്കേസുമായി ബന്ധപ്പെട്ട പരാതി, എഫ്.ഐ.ആര്‍, മഹസ്സര്‍ എന്നിവയുടെ പകര്‍പ്പും…

June 8, 2021 0

വനം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന് എല്ലാ ഒത്താശകളും ചെയ്തത് റിപ്പോർട്ടർ ചാനലാണെന്ന ആരോപണം ശക്തമാകുന്നു !

By Editor

കൊച്ചി : വയനാട്ടിലെ മുട്ടിലിൽ നടന്ന വനം കൊള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിന് എല്ലാ ഒത്താശകളും ചെയ്തത് റിപ്പോർട്ടർ ചാനലാണെന്ന ആരോപണം ശക്തമാകുന്നു. ഉദ്യോഗസ്ഥർക്കെതിരെ വാർത്ത…