Tag: nirmala sitharaman

November 25, 2023 0

കേന്ദ്രവിഹിതം: കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ല, ആവശ്യപ്പെട്ടിട്ടും മറുപടിയില്ല- നിർമല സീതാരാമൻ

By Editor

തിരുവനന്തപുരം: കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല…

April 11, 2023 0

ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

By Editor

ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തെ മുസ്ലീം…

May 22, 2022 0

കേരളം ഇന്ധന നികുതി കുറച്ചുവെന്ന് മന്ത്രി പറഞ്ഞത് നുണയോ ! കേന്ദ്രം കുറച്ച തുകയിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമില്ല, ബാദ്ധ്യത മുഴുവൻ കേന്ദ്രത്തിന്; സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്ന് നിർമല സീതാരാമൻ

By Editor

കേന്ദ്രത്തിനൊപ്പം നികുതി കുറച്ചു’ എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത് . കേന്ദ്രം പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 8 രൂപ കുറച്ചപ്പോൾ 2.41 രൂപ കേരളം കുറച്ചു എന്നാണ്…

February 1, 2022 0

ബജറ്റില്‍ പ്രഖ്യാപനം: 400 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ

By Editor

ദില്ലി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ ഇറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വകാര്യ ട്രെയിനുകളോടിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി നേരിട്ടതോടെ തദ്ദേശീയമായി വികസിപ്പിച്ച…

February 1, 2022 0

ബജറ്റ് 2022 ; എല്ലാം സുസജ്ജമെന്ന് നിർമ്മലാ സീതാരാമൻ

By Editor

ന്യൂഡൽഹി: ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇതിനായി തയ്യാറെടുത്തിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ട്വിറ്ററിൽ…

December 13, 2021 0

സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ല, കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രാലയം

By Editor

സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിംഗ്…

May 13, 2020 0

മൂ​ന്ന് മാ​സ​ത്തേ​ക്ക് പി​എ​ഫ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും

By Editor

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് വി​ഹി​തം സ​ര്‍​ക്കാ​ര്‍ അ​ട​യ്ക്കും. ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ പി​എ​ഫ് വി​ഹി​തം അ​ട​യ്ക്കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ച​ത്.…