Tag: palarivattam

December 3, 2020 0

പാ​ലാ​രി​വ​ട്ടം അ‍ഴിമതി: ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ന്‍​ഡ് തു​ട​രും

By Editor

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ന്‍​ഡ് തു​ട​രും. ഈ ​മാ​സം 16 വ​രെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ്…

November 25, 2020 0

ഇബ്രാഹിംകുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം വിജിലൻസ് പിൻവലിച്ചു

By Editor

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ പിന്‍വലിച്ചു. ലേക് ഷോര്‍ ആശുപത്രിയില്‍വച്ച്‌ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന്…

November 24, 2020 0

ആരോഗ്യ സ്​ഥിതി ഗുരുതരം; ഇബ്രാഹിം കുഞ്ഞിനെ കസ്​റ്റഡിയില്‍ വിടാനാകില്ലെന്ന്​ കോടതി

By Editor

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ…

November 18, 2020 0

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍; വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത് ആശുപത്രിയില്‍ എത്തി

By Editor

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടിലെത്തിയെങ്കിലും ഇബ്രാഹിം…

November 18, 2020 0

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലന്‍സ് നീക്കം പാളി

By Editor

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലന്‍സ് നീക്കം പാളി. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം അദ്ദേഹം ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ് മടങ്ങി.തുടർന്ന്…