Tag: pathanamthitta

October 18, 2023 0

എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

By Editor

പത്തനംതിട്ട: എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. എരുമേലി-പമ്പ പാതയിലെ കണമല അട്ടിവളവിലാണ് ഇന്ന് പുലർച്ചെ 6.15ഓടെ അപകടമുണ്ടായത്. കർണാടക സ്വദേശികളായ തീർത്ഥാടകരുടെ…

October 9, 2023 0

പ്രാർത്ഥിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച കപ്യാർ അറസ്റ്റിൽ

By Editor

പത്തനംതിട്ട: എട്ടാം ക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കപ്യാരെ ആറന്മുള പൊലീസ് പിടികൂടി. ഇടയാറന്മുള മാലക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്​ സമീപം വള്ളിക്കാലായിൽ വർഗീസ് തോമസാണ്​ (63) അറസ്റ്റിലായത്.…

September 3, 2023 0

പത്തനംതിട്ടയില്‍ വീണ്ടും കനത്ത മഴ; മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയെന്ന് സംശയം

By Editor

ഫയല്‍ ചിത്രം പത്തനംതിട്ട: പത്തനംതിട്ടയിലെ കിഴക്കന്‍ വനമേഖലയില്‍ വീണ്ടും കനത്ത മഴ. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും…

August 6, 2023 0

അനുഷയുടെ ആദ്യവിവാഹം ട്രാൻസ്ജെൻഡറുമായി; അരുണും അനുഷയും വേറെ വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന്; ബന്ധം തുടർന്നു

By Editor

പരുമല(പത്തനംതിട്ട): ‘സ്‌നേഹയെ ഇല്ലാതാക്കിയാൽ അരുണിനൊപ്പം കഴിയാമെന്ന് കരുതി.’ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചതിന് പിടിയിലായ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ…

August 5, 2023 0

‘അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ പരിശോധിക്കും; ഫോൺ കസ്റ്റഡിയിലെടുക്കും’

By Editor

തിരുവല്ല (പത്തനംതിട്ട): പ്രസവിച്ചുകിടന്ന യുവതിയെ, നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ…

August 5, 2023 0

ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവം: അനുഷ പദ്ധതിയിട്ടത് എയർ എംബോളിസത്തിലൂടെ കൊല നടത്താൻ

By Editor

പത്തനംതിട്ട: നഴ്സ് വേഷത്തിൽ ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പൊലീസ്. എയർ എംബോളിസം എന്ന മാർഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ…

August 4, 2023 0

നഴ്സിന്റെ വേഷത്തിൽ എത്തി; പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സു​ഹൃത്ത് കസ്റ്റഡിയിൽ

By Editor

പത്തനംതിട്ട: പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ മറ്റൊരു യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)ക്ക് നേരെയാണ് ആക്രമണം. പരുമല സെന്റ്…