Tag: petrol diesel rate

March 14, 2024 0

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ച്‌ കേന്ദ്ര സർക്കാർ ; നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ

By Editor

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ പ്രഖ്യാപനം. പുതുക്കിയ വില നാളെ രാവിലെ…

March 29, 2023 0

സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം; കേരളത്തിൽ ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന; പെട്രോളിനും ഡീസലിനും 2 രൂപ കൂടും

By Editor

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ്…

February 19, 2023 0

ഇന്ധനസെസ് ഒരു രൂപ പോലും കുറക്കില്ലെന്ന് എം.വി ഗോവിന്ദൻ

By Editor

കോഴിക്കോട്: പ്രതിപക്ഷ സമരത്തിന്റെ പേരിൽ ഇന്ധനസെസ് ഒരു രൂപ പോലും കുറക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാൻ തന്നെയാണ് തീരുമാനം.…

September 14, 2022 0

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിട്ട് പണിമുടക്കും

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിട്ട് പണിമുടക്കും. പമ്പുകള്‍ക്ക് കമ്പനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ പറയുന്നു.…

March 23, 2022 0

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂടി

By Editor

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 90 പൈ​സ​യും ഡീ​സ​ൽ 84 പൈ​സ​യും കൂ​ട്ടി. ര​ണ്ട് ദി​വ​സം കൊ​ണ്ട് പെ​ട്രോ​ളി​ന് ഒ​രു…

August 22, 2021 0

പെട്രോൾ വില കുറഞ്ഞു

By Editor

ന്യൂഡൽഹി: 35 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്. ലിറ്ററിന് 15 മുതൽ 20 പൈസ വരെയാണ് രാജ്യത്തെമ്പാടുമായി പെട്രോൾ വില കുറഞ്ഞിരിക്കുന്നത്. ഡീസൽ…

March 2, 2021 0

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നത് കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോർട്ട്

By Editor

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നത് കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് പെട്രോൾ ഡീസൽ…