Tag: pocso case

March 15, 2024 0

സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

By Editor

ബെം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെം​ഗളൂരു സദാശിവന​ഗർ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം…

December 6, 2023 0

രാവിലെ സ്‌കൂളിൽ എത്തുന്ന കുട്ടികളോട് ലൈംഗികാതിക്രമം; 60 കാരനായ സ്വീപ്പർ അറസ്റ്റിൽ

By Editor

കൊല്ലം: സ്‌കൂൾ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽപി സ്‌കൂളിലെ താൽക്കാലിക സ്വീപ്പർ പിടിയിൽ. തുമ്പോട് സ്വദേശി കുമാരപ്പിള്ള(60) ആണ് പിടിയിലായത്. ഇയാൾക്കെതിരെ സ്‌കൂളിലെ അഞ്ച് കുട്ടികൾ നൽകിയ പരാതിയെ…

November 27, 2023 0

ഏഴു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും

By Editor

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത്…

November 14, 2023 0

കുട്ടിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പോക്സോ കേസ്, ഒരാൾ അറസ്റ്റിൽ

By Editor

കൊച്ചി: 9 വയസ്സുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. എറണാകുളം കിഴക്കമ്പലം സ്വദേശി ആൽബിൻ തോമസ് ആണ് പിടിയിലായത്. കാറിൽ ഇരുന്നിരുന്ന കുട്ടിയെ ഇയാൾ കളിത്തോക്ക് കാട്ടി…

November 8, 2023 0

മല്ലു ട്രാവലര്‍ക്കെതിരെ പോക്‌സോ കേസ്; പൊലീസ് നടപടി ആദ്യഭാര്യയുടെ പരാതിയില്‍

By Editor

കണ്ണൂര്‍: മല്ലു ട്രാവലര്‍ യൂട്യൂബര്‍ ഷാക്കിബ് സുബ്ഹാനെതിരെ വീണ്ടും കേസ്. ആദ്യഭാര്യയുടെ പരാതിയിലാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നത്. ശൈശവവിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ പരാതികളിലാണ്…

November 8, 2023 0

മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍

By Editor

കോഴിക്കോട്: മലപ്പുറത്ത് പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍. ജില്ലാ കമ്മിറ്റിയംഗം വേലായുധന്‍ വള്ളിക്കുന്നത്തിനെതിരെയാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ…

August 19, 2023 0

പോക്സോ കേസിലെ ഇരയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി

By Editor

കൊച്ചി: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.…