Tag: pravasi news

October 19, 2023 Off

കെ.​കെ.​ഐ.​സി ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ കു​വൈ​ത്തി​ൽ 14 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്നു

By admin

കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​ൻ പ​ഠ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ (കെ.​കെ.​ഐ.​സി) ഖു​ർ​ആ​ൻ ഹ​ദീ​സ് പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ…

October 7, 2023 0

തൃശൂരുകാരിക്ക് ഹോളണ്ടിൽ നിന്നും വിവാഹാലോചന: സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ

By Editor

ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്. യുവതിയുടെ മാതാപിതാക്കൾ മാട്രിമോണിയൽ…

October 5, 2023 0

കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്നു

By Editor

 കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്നു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 28,190 കു​വൈ​ത്തി​ക​ളാ​ണ് രാ​ജ്യ​ത്ത് തൊ​ഴി​ലി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ…

September 4, 2023 Off

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം

By admin

ജി​ദ്ദ: കെ.​പി.​സി.​സി​യു​ടെ​യും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം ആ​രം​ഭി​ച്ച അം​ഗ​ത്വ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​ഐ.​സി.​സി ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം റീ​ജ​ന​ൽ ക​മ്മി​റ്റി…

September 1, 2023 Off

വ​നി​ത ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത; കു​വൈ​ത്തി​ന് വി​ജ​യ തു​ട​ക്കം

By Editor

കു​വൈ​ത്ത് സി​റ്റി: വ​നി​ത ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ൽ കു​വൈ​ത്തി​ന് വി​ജ​യ തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചൈ​ന​യെ 30 റ​ൺ​സി​ന് തോ​ൽ​പി​ച്ച് കു​വൈ​ത്ത് വ​നി​ത​ക​ൾ…

August 26, 2023 0

സൗദി അറേബ്യയില്‍ വാഹനാപകടം; നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

By Editor

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തില്‍ നിന്ന് റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ നാലംഗ ഇന്ത്യന്‍ കുടുംബമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഹൈദരാബാദ്…

August 23, 2023 Off

മ​നു​ഷ്യ​ക്ക​ട​ത്ത്​ കു​റ്റം ചു​മ​ത്തി അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു

By admin

മ​സ്ക​ത്ത്​: മ​നു​ഷ്യ​ക്ക​ട​ത്ത്​ കു​റ്റം ചു​മ​ത്തി അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​ണ്​ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടാ​ൻ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പ്ര​ലോ​ഭി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന്​ ഇ​വ​രെ…