Tag: shabarimala

September 30, 2020 0

ശബരിമലയുടെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം

By Editor

പന്തളം : ശബരിമലയുടെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം രംഗത്ത്. യുവാക്കള്‍ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച്‌ വന്നത് വനംവകുപ്പിന്റെയും…

August 29, 2020 0

ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

By Editor

പത്തനംതിട്ട: ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി എ.​കെ.​സു​ധീ​ര്‍ ന​മ്ബൂ​തി​രി…

August 15, 2020 0

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

By Editor

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. ഇത്തവണയും ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി…

June 11, 2020 0

ശബരിമല ഉത്സവം ഉപേക്ഷിച്ചു : തന്ത്രിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

By Editor

തിരുവനന്തപുരം : കോവിഡ് മഹാമാരി വ്യാപിക്കുന്ന അവസരത്തില്‍, ശബരിമല ഉത്സവം ഉപേക്ഷിക്കണമെന്ന തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും…

June 10, 2020 0

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ അനുവദിക്കേണ്ടെന്ന് തന്ത്രി

By Editor

പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ അനുവദിക്കേണ്ടെന്ന് തന്ത്രി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി. ഉത്സവം…

April 13, 2020 0

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും;ഭ​ക്ത​ര്‍ക്കു പ്ര​വേ​ശ​ന​മി​ല്ല

By Editor

പത്തനംതിട്ട: മേടമാസ പൂജകള്‍ക്കും വിഷു ഉത്സവത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. ലോ​ക്ക്ഡൗ​ണ്‍ ക​ണ​ക്കി​ലെ​ടു​ത്തു ശ​ബ​രി​മ​ല​യി​ലേ​ക്കു പൂ​ജാ സ​മ​യ​ത്ത് ഭ​ക്ത​ര്‍ക്കു പ്ര​വേ​ശ​ന​മി​ല്ല. ഇ​ന്നു വൈ​കു​ന്നേ​രം…

February 19, 2020 0

ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

By Editor

തിരുവനന്തപുരം: ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി പുറത്തുവിട്ട…