Tag: shigella

December 25, 2020 0

കോഴിക്കോട് മായനാട്ട് രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം

By Editor

കോഴിക്കോട്∙ മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോർപറേഷൻ ആരോഗ്യ…

December 24, 2020 0

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഒന്നര വയസ്സുകാരന്

By Editor

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം കണ്ടെത്തി. ഫറോക്ക് കല്ലമ്ബാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങളായി കുട്ടി വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.…

December 20, 2020 0

ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമികപഠന റിപ്പോർട്ട്

By Editor

കോഴിക്കോട്∙ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമികപഠന റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ  കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം കോട്ടാംപറമ്പ് മേഖലയിൽ എങ്ങനെ ഷിഗെല്ല…

December 20, 2020 0

കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 50 കടന്നു; അതീവ ജാ​ഗ്രതാ നിര്‍ദേശവുമായി ആരോ​ഗ്യവകുപ്പ്

By Editor

കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു. ഇതേ തുടർന്ന് അതീവ ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ് രം​ഗത്തെത്തി. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.…

December 18, 2020 0

ജാഗ്രത ” കോഴിക്കോട് ഒന്‍പത് കുട്ടികളില്‍ കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു

By Editor

കോഴിക്കോട്: ഒന്‍പത് കുട്ടികളില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചെലവൂര്‍ സ്വദേശിയായ പതിനൊന്ന് വയസുകാരന്‍ മരിച്ചിരുന്നു. ഷിഗല്ല രോഗലക്ഷണമുള്ളതിനാല്‍ പിന്നീട് നടത്തിയ…