Tag: snakes

December 23, 2023 0

വിമാനത്താവളത്തിൽ ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകളുമായി യാത്രക്കാരൻ പിടിയിൽ

By Editor

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും പ്രത്യേക തരം പാമ്പുകളുമായി ഒരാൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് പ്രത്യേകതരം പാമ്പുകളെ കണ്ടെടുത്തത്. റവന്യൂ ഇന്റലിജൻസ് സംഘം നടത്തിയ…

June 21, 2023 0

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ എട്ട് മൂര്‍ഖന്‍ കുട്ടികൾ; പരിഭ്രാന്തി

By Editor

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. സര്‍ജിക്കല്‍ വാര്‍ഡിലും വാര്‍ഡിനോടു ചേര്‍ന്ന വരാന്തയിലുമായിട്ടാണ് പാമ്പുകളെ കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്കും പ്രീ…

April 30, 2023 0

വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ലഗേജില്‍ 22 പാമ്പുകൾ

By Editor

ചെന്നൈ: മലേഷ്യയിൽനിന്നു ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളിൽനിന്നു പാമ്പുകളെ പിടികൂടി. വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. പിടികൂടിയവയിൽ ഒരു…

March 10, 2023 0

മൃ​ഗ​ശാ​ലാ സൂ​ക്ഷി​പ്പു​കാ​ര​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന റാ​റ്റ് സ്‌​നേ​ക്ക്; വീ​ഡി​യോ

By Editor

മ​നു​ഷ്യ​ര്‍ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ന്ന ജീ​വി​ക​ളി​ല്‍ ഒ​ന്നാ​ണ് പാ​മ്പു​ക​ള്‍. വി​വി​ധ​ത​രം പാ​മ്പു​ക​ള്‍ ഈ ​ലോ​ക​ത്തു​ണ്ട​ല്ലൊ. ചേ​ര, അ​ണ​ലി, മൂ​ര്‍​ഖ​ന്‍, രാ​ജ​വെ​മ്പാ​ല എ​ന്നി​ങ്ങ​നെ നീ​ളു​ന്ന വി​ഷ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി പേ​രു​കാ​ര്‍…

September 29, 2022 0

വീട്ടിലെ പൂജാമുറിയിൽ അഞ്ചുവർഷമായി തുറക്കാതിരുന്ന പെട്ടി തുറന്നപ്പോൾ കണ്ടത് രണ്ട് പടുകൂറ്റൻ മൂർഖൻ പാമ്പുകളെ !

By Editor

ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകളെ വീടിന്റെ പരിസരത്ത് കണ്ടാൽ തന്നെ ഭയന്നു പോകുന്നവരാണ് ഭൂരിഭാഗവും. അപ്പോൾ കാലങ്ങളായി മൂർഖൻ പാമ്പുകൾ വീട്ടുകാർ അറിയാതെ വീടിനുള്ളിൽ തന്നെ സ്ഥിരതാമസം…

August 29, 2022 0

ഉറക്കമുണർന്നപ്പോൾ അരയിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ; സ്ത്രീയുടെ പ്രതികരണം കണ്ട് അന്തം വിട്ട് സോഷ്യൽമീഡിയ, വീ‌‌ഡിയോ

By Editor

മൂർഖൻ പാമ്പുമൊത്തുള്ള ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. കട്ടിലിൽ കിടക്കുന്ന സ്ത്രീയെയാണ്…

August 5, 2022 0

പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്കാര ചടങ്ങിനെത്തിയ അനിയനും അതേ പാമ്പുകടിയേറ്റ് മരിച്ചു

By Editor

പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് ദാരുണസംഭവം. ഗോവിന്ദ് മിശ്ര (22) ആണ് ഉറക്കത്തില്‍…