Tag: soumya santhosh

May 18, 2021 0

ഇസ്രയേല്‍ കാണിച്ച സ്‌നേഹം പോലും കേരള സര്‍ക്കാര്‍ കാണിച്ചില്ല, അവഗണനയില്‍ ദുഃഖമുണ്ടെന്ന് സൗമ്യ സന്തോഷിന്റെ കുടുംബം

By Editor

ഇടുക്കി : ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിച്ചതില്‍ ദുഃഖമുണ്ടെന്ന് കുടുംബം. സൗമ്യ കൊല്ലപ്പെട്ട സംഭവം സര്‍ക്കാര്‍ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല. മതിയായ…

May 16, 2021 0

കേരളം ഇന്ന് പട്ടിണിയില്ലാതെ പോകുന്നത് പ്രവാസികളായ സഹോദരി-സഹോദരന്മാര്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ്” അല്ലാതെ പിണറായിയുടെ കിറ്റ് കൊണ്ടല്ല ; സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും ഗവണ്‍മെന്റ് കാണിച്ചില്ലെന്ന് പി സി ജോര്‍ജ്

By Editor

സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാനുള്ള മര്യാദ പോലും ഗവണ്‍മെന്റ് കാണിച്ചില്ലെന്നും, ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ വലിയ ദു:ഖമുണ്ടെന്നും  മുന്‍ എം എല്‍ എ പി സി ജോര്‍ജ്.കൂടാതെ…

May 16, 2021 0

സൗ​മ്യ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ഇ​സ്രാ​യേ​ല്‍ സ​ര്‍​ക്കാ​ര്‍ ഉണ്ട് ; ഇ​സ്ര​യേ​ല്‍ പ്ര​തി​നി​ധി സൗ​മ്യ​യു​ടെ വീ​ട്ടി​ല്‍” മാ​ലാ​ഖ​യാ​യി കാ​ണു​ന്നു​വെ​ന്നും കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍

By Editor

ഇ​ടു​ക്കി: ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​നെ മാ​ലാ​ഖ ആ​യാ​ണ് ഇ​സ്രാ​യേ​ല്‍ ജ​ന​ത കാ​ണു​ന്ന​തെ​ന്ന് ഇ​സ്രയേ​ല്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ജോ​നാ​ഥ​ന്‍ സ​ഡ്ക. സൗ​മ്യ​യു​ടെ വീ​ട്…

May 13, 2021 0

ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍

By Editor

ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍ എംബസി വ്യക്തമാക്കി.. വ്യക്തമാക്കി. ഇസ്രായേല്‍ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ ആണ്…