Tag: spiritual

December 28, 2022 0

മണ്ഡലപൂജ ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി; വ്രതശുദ്ധിയുടെ 41 നാളുകള്‍ക്ക് സമാപനം

By Editor

ശബരിമല: വ്രതശുദ്ധിയുടെ 41 പകലിരവുകള്‍ക്ക് സമാപനം. സന്നിധാനത്തു നടന്ന മണ്ഡലപൂജ ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി. തങ്കഅങ്കി പ്രഭയില്‍ വിളങ്ങിയ ഭഗവാന്റെ തേജോമയരൂപം ആയിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയായി. ഇന്നലെ ഉച്ചയ്ക്ക്…

November 22, 2022 Off

ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനയാത്ര ചെയ്യാം; ശബരിമല തീർഥാടകർക്കുള്ള വിലക്ക് നീക്കി

By Editor

ന്യൂഡൽഹി: ഇരുമുടി കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്ര ചെയ്യാനുള്ള വിലക്ക് നീക്കി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സ്ഫേറ്റിയാണ് വിലക്ക് നീക്കിയത്. ശബരിമല മകരവിളക്ക് തീർഥാടനം കഴിയും…

October 10, 2022 0

കാസർകോട് തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ ഓർമയായി; കഴിച്ചിരുന്നത് ക്ഷേത്ര നിവേദ്യം മാത്രം

By Editor

കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല  മരണപ്പെട്ടത്. 75 വയസിൽ ഏറെ…

September 22, 2022 0

തിരുമലക്ഷേത്രത്തിന് 1.02 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്പതിമാര്‍

By Editor

തിരുപ്പതി: തിരുമലക്ഷേത്രത്തിന് 1.02 കോടി രൂപ സംഭാവന നല്‍കി മുസ്ലിം ദമ്പതിമാര്‍. അബ്ദുള്‍ഘനിയും ഭാര്യ നുബീന ബാനുവുമാണ് 1.02 കോടി രൂപയുടെ ചെക്ക് തിരുമല ക്ഷേത്രത്തിലെത്തി അധികൃതര്‍ക്ക്…

September 5, 2022 Off

ഓണ പൂജകൾക്ക് ശബരിമല നട നാളെ തുറക്കും

By admin

പത്തനംതിട്ട: ഓണ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രം നാളെ ചൊവ്വാഴ്ച ( 6 സെപ്തംബർ) വൈകിട്ട്‌ 5.30 ന്‌ തുറക്കും. രാത്രി 10 മണിക്ക് ആണ് നട…

August 20, 2022 Off

മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

By admin

കോയമ്പത്തൂർ: യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത(59) കാലം ചെയ്തു. കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖ…

April 2, 2022 0

കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ; മലപ്പുറത്തും കന്യാകുമാരിയിലും മാസപ്പിറവി കണ്ടു

By Editor

കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ ആരംഭിക്കും. കന്യാകുമാരിയിലും മലപ്പുറം പരപ്പനങ്ങാടിയിലും മാസപ്പിറവി ദ്യശ്യമായ സാഹചര്യത്തിലാണ് തീരുമാനം. കന്യാകുമാരി പുതുപ്പേട്ടയിലാണ് മാസപ്പിറവി ആദ്യം ദ്യശ്യമായത്. ഇതിന്റെ അടിസ്ഥാനത്തിൽ…