Tag: sports

April 5, 2024 0

ന​മീ​ബി​യ​ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ ത​ക​ർ​പ്പ​ൻ വി​ജ​യം

By Editor

മ​സ്ക​ത്ത്​: ന​മീ​ബി​യ​ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ ത​ക​ർ​പ്പ​ൻ വി​ജ​യം. ​ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ഒ​രു​പോ​ലെ ഒ​മാ​ൻ താ​ര​ങ്ങ​ൾ തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ എ​ട്ട്​ വി​ക്ക​റ്റി​നാ​ണ്​ ആ​തി​ഥേ​യ​ർ…

April 1, 2024 0

സ്പാനിഷ് ലാ ലിഗയിൽ തകർപ്പൻ ജയത്തോടെ കിരീടത്തിലേക്കടുത്ത് റയൽ മാഡ്രിഡ്

By Editor

സ്പാനിഷ് ലാ ലിഗയിൽ തകർപ്പൻ ജയത്തോടെ കിരീടത്തിലേക്കടുത്ത് റയൽ മാഡ്രിഡ്. ബ്രസീലിയൻ താരം റോഡ്രിഗോ നേടിയ ഇരട്ട ഗോളുകളിൽ അത്‍ലറ്റിക് ബിൽബാവോയെയാണ് റയൽ വീഴ്ത്തിയത്. ഇതോടെ ലീഗിൽ…

March 28, 2024 0

ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത നേ​ടി ഖ​ത്ത​ർ

By Editor

ദോ​ഹ: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യും ഏ​ഷ്യ​ൻ ക​പ്പി​ൽ മു​ത്ത​മി​ട്ട​തി​ന്റെ ആ​വേ​ശ​മ​ണ​യും മു​മ്പേ ഖ​ത്ത​റി​ന് അ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ന് യോ​ഗ്യ​ത​യും സ്വ​ന്ത​മാ​യി. ലോ​ക​ക​പ്പ് 2026, ഏ​ഷ്യ​ൻ ക​പ്പ് 2027 യോ​ഗ്യ​ത റൗ​ണ്ടി​ലെ…

March 25, 2024 0

എന്തൊരു അഹങ്കാരി…; രോഹിത്തിനെ ഫീല്‍ഡിങ് സ്ഥാനത്ത് നിന്ന് മാറ്റിയ ഹാർദിക്കിനെതിരെ ആരാധകർ

By Editor

അഹ്മദാബാദ്: മുംബൈ ഇന്ത്യൻസിന്‍റെ നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ടീമിന്‍റെ പുതിയ നായകനാക്കിയതിലുള്ള ആരാധകരുടെ കലിപ്പ് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മുംബൈയെ അഞ്ച് തവണ…

March 10, 2024 0

ഇനി ടെസ്റ്റിലും പണക്കൊയ്ത്ത്; ചരിത്ര തീരുമാനം നടപ്പിലാക്കി ബിസിസിഐ, ബോണസ് മൂന്നിരട്ടി

By Editor

ടെസ്റ്റ് ക്രിക്കറ്റിന്റെ പങ്കാളിത്തമുയര്‍ത്തുന്നതിന്റെ ഭാഗമായി ചരിത്രതീരുമാനം നടപ്പിലാക്കി ബിസിസിഐ. റെഡ് ബോള്‍ ക്രിക്കറ്റില്‍ താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്ന ‘ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം’ ആണ് ബിസിസിഐ തുടക്കമിട്ടിരിക്കുന്നത്.…

February 29, 2024 0

മെസി ആരാധകർക്കെതിരെ അശ്ലീല ആം​ഗ്യം; സൗദി പ്രൊ ലീ​ഗിൽ റൊണാൾഡോയ്‌ക്ക് സസ്പെൻഷനും പിഴയും

By Editor

സൗദി പ്രൊ ലീ​ഗിൽ പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഒരുമത്സരത്തിൽ നിന്ന് വിലക്ക്. അൽ നസ്ർ-അൽ ഷബാബ് മത്സര ശേഷം നടത്തിയ ആഹ്ളാദപ്രകടനത്തിനിടെ നടത്തിയ അശ്ലീല ആംഗ്യ…

February 25, 2024 0

ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ജയം

By Editor

കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ…