Tag: sreerama krishnan

October 22, 2022 0

‘അവരുടെ ലൈംഗിക താൽപര്യം നിറവേറ്റാൻ പ്ലാറ്റ്‌ഫോം തുറക്കണം; ‘വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ, ഹോട്ടലിലേക്ക് ക്ഷണിച്ചു’; സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണം

By Editor

തിരുവനന്തപുരം : മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക്…

June 16, 2022 0

കെടി ജലീൽ സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുറാൻ എത്തിച്ചു, ശ്രീമീരാമകൃഷ്ണൻ കൈക്കൂലി നൽകി; സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

By Editor

സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ,കെടി ജലീൽ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. സുഹൃത്തുക്കൾ നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ…

March 28, 2021 0

സ്​പീക്കര്‍ ശ്രീരാമകൃഷ്​ണന്‍ ദുരുദ്ദേശ്യത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് ‌ സ്വപ്​ന ; മൊഴി പുറത്ത്

By Editor

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്‍ ദു​രുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക്​ വിളിച്ചുവെന്ന്​ തിരു​വനന്തപുരം സ്വര്‍ണ കള്ളക്കടത്ത്​ കേസിലെ പ്രതി സ്വപ്​ന സുരേഷിന്‍റെ മൊഴി. എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ഹൈകോടതിയില്‍ സമര്‍പ്പിച്ച രണ്ടാമത്തെ…

March 23, 2021 0

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി

By Editor

കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടെന്നാണ്…

March 6, 2021 0

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്യും

By Editor

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്യും. 12ന് ​രാ​വി​ലെ 11ന്​ ​ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു. ഡോ​ള​ര്‍ ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി…

July 17, 2020 0

സ്വപ്‌ന സുരേഷ്‌ ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

By Editor

തിരുവനന്തപുരം: സ്വപ്‌ന സുരേഷ്‌ ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് ഓഫീസിന്റെ വീഴ്ചയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരിപാടികളെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാറില്ല. റിപ്പോര്‍ട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങള്‍…