Tag: sslc

July 14, 2021 0

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്നറിയാം

By Editor

കൊച്ചി: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്),…

April 18, 2021 0

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

By Editor

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നത്.പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന്…

March 8, 2021 0

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

By Editor

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.ഏപ്രില്‍ ആറിന് സംസ്ഥാനത്ത്…

January 29, 2021 0

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 17 മു​ത​ല്‍; മോ​ഡ​ല്‍ മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍

By Editor

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി വാ​ര്‍​ഷി​ക പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ല്‍ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ര്‍​ഷി​ക പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 17 ന് ​ആ​രം​ഭി​ച്ച്‌ 30 ന് ​പൂ​ര്‍​ത്തി​യാ​ക്കും. മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍…

August 3, 2018 0

പത്താം ക്ലാസ് പരീക്ഷാ തിയതി മാറ്റി

By Editor

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തീയതി മാറ്റി. പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങി 27ന് സമാപിക്കും. മാര്‍ച്ച് ആറുമുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയാക്കാനും ശുപാര്‍ശയുണ്ട്.…

May 8, 2018 0

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ ഇന്നു മുതല്‍ തിരുത്താം

By Editor

തിരുവനന്തപുരം:  ഈവര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ പോകുന്ന എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പരിശോധിച്ചു തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ചൊവ്വാഴ്ച മുതല്‍ 15 വരെ അവസരം. പരീക്ഷാഭവന്റെ…

May 5, 2018 0

പ്ലസ് വണ്‍ പ്രവേശനം: ബുധനാഴ്ച്ച മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും

By Editor

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഈ മാസം 18 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഹയര്‍ സെക്കന്ററി വകുപ്പിന്റെ ഔദ്യോഗിക…