Tag: thaliban

August 18, 2021 0

രാജ്യം വിട്ട അഫ്​ഗാനിസ്താന്‍ പ്രസിഡന്‍റ്​ അഷ്‌റഫ് ഗനിക്ക് യു.എ.ഇ അഭയം നല്‍കി

By Editor

അബുദാബി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കും മുമ്ബേ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയിലെന്ന് സ്ഥിരീകരണം. ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണ നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി…

August 17, 2021 0

എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങി പ്രസ്ഥാനങ്ങള്‍ താലിബാനെ ഇതുവരെ തള്ളിപറഞ്ഞിട്ടില്ല. അവര്‍ താലിബാന്‍ വിസ്മയങ്ങള്‍ ആസ്വദിക്കുകയാണ്. തോക്കേന്തിയ മതം ആര്‍ക്കും ഭൂഷണമല്ല; പി.കെ. കൃഷ്ണദാസ്

By Editor

തിരുവനന്തപുരം: താലിബാന്‍ ആശയത്തിന്റെ വക്താക്കള്‍ നമുക്കിടയില്‍ തന്നെയുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. അവര്‍ നാളെ ആയുധമെടുക്കില്ലെന്ന് എങ്ങനെ പറയാനാകും. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങി പ്രസ്ഥാനങ്ങള്‍…

August 17, 2021 0

താലിബാന്‍ കൊന്നാലും ക്ഷേത്രം ഉപേക്ഷിച്ച്‌ പോകില്ലെന്ന് കാബൂളിലെ പൂജാരി

By Editor

കാബൂള്‍: “ചില ഹിന്ദുക്കള്‍ കാബൂള്‍ വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയും യാത്രയ്ക്കും താമസത്തിനുമുള്ള വാഗ്ദാനം ചെയ്‌തിരുന്നു .എന്റെ പൂര്‍വ്വികര്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഈ ക്ഷേത്രത്തെ സേവിച്ചു. ഇവിടം ഉപേക്ഷിച്ച്‌ ഞാന്‍…

August 15, 2021 0

അവർ ഞങ്ങളുടെ കുട്ടികളെ തട്ടികൊണ്ട് പോകുകയാണ്; പെൺകുട്ടികളെ അവർ ഭാര്യമാരാക്കുന്നു; ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണം; അഭ്യർത്ഥനയുമായി അഫ്ഗാനിൽ നിന്ന് സംവിധായിക

By Editor

ലോകത്തെ എല്ലാ ചലച്ചിത്ര സമൂഹങ്ങൾക്കും സിനിമാ പ്രേമികൾക്കും അഫ്ഗാനിസ്ഥാനിൽ നിന്നും വേദനാജനകമായ ഒരു കത്ത്. അഫ്ഗാൻ ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമായ സഹ്റാ കരിമിയാണ് കത്തെഴുതിയിരിക്കുന്നത്. തന്റെ സുന്ദരമായ…

August 15, 2021 0

റെസ്‌ക്യൂ ഓപ്പറേഷന്‍; 129ലേറെ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം കാബുളില്‍ നിന്ന് പറന്നുയര്‍ന്നു

By Editor

കാബൂള്‍: 129ലേറെ ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം അഫ്ഗാനിസ്ഥാനില്‍ നിന്നും പറന്നയുര്‍ന്നു. ഇന്ത്യയിലേക്ക് നേരത്തെ ചാര്‍ട്ട് ചെയ്തിരുന്ന വിമാനം റദ്ദാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള അവസാന വിമാനമാണിതെന്നാണ് സൂചന. അതേസമയം സാഹചര്യം…

August 15, 2021 0

കാബൂൾ വളഞ്ഞു; താലിബാന് കീഴടങ്ങി അഫ്ഗാൻ സർക്കാർ, അഷ്റഫ് ഗനി രാജി വയ്ക്കും

By Editor

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ എത്തിയതായി വിവരം.അഫ്​ഗാൻ പ്രസിഡൻ്റ് അഷ്റഫ് ഗനി ഉടൻ രാജി വയ്ക്കും. അഫ്​ഗാൻ സ‌ർക്കാ‌ർ താലിബാന് കീഴടങ്ങി. ചുമതല ഇടക്കാല സ‌ർക്കാരിന് കൈമാറുമെന്നാണ്…

August 14, 2021 0

കാബൂളിന് തൊട്ടരികെ താലിബാൻ; നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കുന്നു

By Editor

കാബൂൾ: ഒടുവിൽ താലിബാന് മുന്നിൽ വീഴാനൊരുങ്ങി കാബൂളും. കാബൂളിന് തൊട്ടരികെയുള്ള പ്രവിശ്യയിൽ കനത്ത പോരാട്ടം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കാബൂളിന്‍റെ വടക്കൻ മേഖലയിലുള്ള മസർ-എ-ഷെരീഫിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഇത്…