Tag: thiruvananthapuram

April 23, 2024 0

തിരഞ്ഞെടുപ്പ്: നാളെ വൈകിട്ടു മുതല്‍ മദ്യ വില്‍പ്പന ശാലകള്‍ക്ക് അവധി

By Editor

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകീട്ട് 6 മണി മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്.…

April 23, 2024 0

ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

By Editor

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗക്കാർക്കു എതിരെയുള്ള കേസുകൾ പരി​ഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ്…

April 22, 2024 0

ഷാരോൺ വധം: ഗ്രീഷ്‌മയ്‌ക്കു തിരിച്ചടി; റിപ്പോർട്ട് റദ്ദാക്കാൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

By Editor

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം…

April 21, 2024 0

തൃശൂർ പൂരം കലക്കിയ പോലീസിനെതിരെ പരാതി; ഇടപെട്ട് ആഭ്യന്തര വകുപ്പ്, അന്വേഷിക്കാൻ നിർദേശം

By Editor

തിരുവനന്തപുരം: തൃശൂർ പൂരത്തിൽ പോലീസിനെതിരെ ഉയർന്ന പരാതിയിൽ ഇടപെട്ട് ആഭ്യന്തര വകുപ്പ്. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകി.…

April 20, 2024 0

ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ 14 വര്‍ഷത്തിനുശേഷം കേസ്; പി ശശിയും പത്മകുമാറുമടക്കം പ്രതികള്‍

By Editor

തിരുവനന്തപുരം: ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കും അ​ഗ്നിരക്ഷാസേനാ മേധാവി കെ പത്മകുമാറിനും എതിരേ കേസ്. 14 വർഷം മുൻപത്തെ പരാതിയിലാണ് മോഷണക്കുറ്റം ഉൾപ്പെടെ…

April 20, 2024 0

അമ്മയുടെ അക്കൗണ്ടിൽ കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ

By Editor

തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂർ…

April 19, 2024 0

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം: സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

By Editor

തിരുവനന്തപുരം ∙ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി സർക്കാരിനോട് കൂടുതൽ…