September 1, 2018
0
മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളും പ്രളയബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തും: ടി.പി. രാമകൃഷ്ണന്
By Editorകോഴിക്കോട്: മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ മലയോര തീരദേശമുള്‍പ്പെടെയുള്ള മുഴുവന്‍ വില്ലേജുകളെയും പ്രളയബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് അറിയിച്ചു. നിലവില്‍ താമരശ്ശേരി താലൂക്കിലെ 20 വില്ലേജുകള്‍ മാത്രമാണ്…