Tag: TRAVEL

January 23, 2024 0

അഗസ്ത്യാര്‍കൂടം ട്രക്കിങ് ഇന്ന് തുടക്കമാകും; ഇവയെല്ലാം കരുതണം

By Editor

അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കേരളത്തിലെ  ഉയരം കൂടിയ മലനിരകളില്‍ മൂന്നാം സ്ഥാനമാണ്.  നെയ്യാര്‍,  പേപ്പാറ വന്യജീവി സങ്കേതങ്ങള്‍,…

July 9, 2023 0

ഒരു ചുമലിൽ 101 വയസുള്ള മുത്തശ്ശി, മറുചുമലിൽ മഹാദേവന് അഭിഷേകം ചെയ്യാനുള്ള ഗംഗാ ജലം; ഭക്തിയുടെ ആവേശം നിറച്ച് യുവാവിന്റെ കൻവാർ യാത്ര

By Editor

ഉത്തർ പ്രദേശ്: ബാഹുക്കൾക്ക് ബലമുള്ളവനാണ് യഥാർത്ഥ ബാഹുബലിയെങ്കിൽ ഇതാ, മുപ്പത്തിയഞ്ച് വയസുകാരനായ നിർമാണ തൊഴിലാളി ദേവകുമാറാണ് ആ പേരിന് അർഹൻ. ഹരിദ്വാറിൽ നിന്ന് ഖുർജയിലെ തന്റെ ജന്മനാടായ…

August 18, 2022 Off

മഴയാത്ര ആഗസ്ത് 20 ന്

By admin

കണ്ണൂർ; ജില്ലാപഞ്ചായത്തും മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായി ആഗസ്റ്റ് 20 ന് രാവിലെ 10 മണിക്ക് മഴയാത്ര എന്ന പ്രകൃതി ദര്‍ശന പഠന…

August 10, 2022 Off

അതിരപ്പിള്ളി ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

By Editor

Thrissur : ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി ഒഴികെയുള്ളവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അതിരപ്പിള്ളി നാളെ…

June 19, 2021 0

ചരിത്രം ഉറങ്ങുന്ന കണ്ണൂര്‍ അറക്കല്‍ കൊട്ടാരം

By Editor

കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ(അറക്കൽ കെട്ട്, അറക്കൽ കോട്ട എന്നും പറയപ്പെടുന്നു) ദർബാർ ഹാളാണ് പിന്നീട് സർക്കാറിന്റെ കീഴിൽ മ്യൂസിയം…

October 12, 2020 0

ച​രി​ത്ര​മു​റ​ങ്ങു​ന്ന കാ​പ്പാ​ട് ബീ​ച്ചി​ന് അ​ഭി​മാ​ന നേ​ട്ട​മാ​യി ബ്ലൂ ​ഫ്ലാ​ഗ് പ​ദ​വി

By Editor

കോഴിക്കോട് കാപ്പാട് ബീച്ച്‌ ലോക പരിസ്ഥിതിഭൂപടത്തിലേക്ക്. പരിസ്ഥിതി സൗഹൃദബീച്ചുകള്‍ക്ക് നല്‍കുന്ന രാജ്യാന്തര ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കാപ്പാടിനെയും തിരഞ്ഞെടുത്തു.  ……കൂടുതൽ വാർത്ത ..വീഡിയോ…