Tag: uthra murder case

October 13, 2021 2

ഉ​ത്ര​യ്ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്ന് അ​മ്മ; തുടര്‍നടപടികള്‍ സ്വീകരിക്കും

By Editor

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സി​ല്‍ നീ​തി കി​ട്ടി​യി​ലെ​ന്ന് ഉ​ത്ര​യു​ടെ അ​മ്മ മ​ണി​മേ​ഖ​ല. കേ​സി​ലെ പ്ര​തി​യാ​യ സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ പി​ഴ​വു​ക​ള്‍ കു​റ്റ​വാ​ളി​ക​ളെ…

October 13, 2021 6

ഉത്രവധം; ഭർത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം

By Editor

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി…

October 13, 2021 0

ഉത്ര വധക്കേസില്‍ ശിക്ഷ ഇന്ന്; കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ്

By Editor

കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും.(uthra case) പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ്…

October 11, 2021 0

ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

By Editor

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസിൽ (Uthra murder case)  പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം ജില്ല അഡീഷനൽ സെഷൻസ് കോടതിയാണ് സൂരജ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധി മറ്റന്നാൾ…

October 11, 2021 0

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ വിധി ഇന്ന്

By Editor

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇന്ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക. കൊലപാതകം…

July 1, 2021 0

അമ്മയെ പാമ്പിനെ കൊണ്ട് കൊല്ലിപ്പിച്ച അച്ഛൻ നല്‍കിയ ആ പേര് ഇനി വേണ്ട.!! ഉത്രയുടെ മകന്‍റെ പേര് മാറ്റി

By Editor

കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ മകന്‍റെ പേര് മാറ്റി. ജയിലില്‍ കഴിയുന്ന പിതാവും ബന്ധുക്കളും നല്‍കിയ ധ്രുവ് എന്ന പേരാണ് ഉത്തരയുടെ…

May 24, 2021 0

ഉത്ര വധക്കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

By Editor

കൊല്ലം: ഉത്ര വധക്കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പുനലൂർ കോടതിയിലാണ് ഭർത്താവ് സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്  ഇരുനൂറോളം പേജുകളുള്ള കുറ്റപത്രം നൽകിയത്.…