Tag: uthra

June 2, 2020 0

ഉത്ര വധക്കേസ്: സൂരജിന്‍റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു

By Editor

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിന്‍റെ അമ്മയേയും സഹോദരിയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പുനലൂര്‍ പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സൂരജിന്‍റെ വീട്ടു…

June 2, 2020 0

ഉ​ത്ര​വ​ധ​ക്കേ​സ്; സൂ​ര​ജി​ന്‍റെ അമ്മയേയും സഹോദരിയേയും അറസ്റ്റു ചെയ്‌തേക്കും

By Editor

ഉ​ത്ര​വ​ധ​ക്കേ​സി​ല്‍ ഭ​ര്‍​ത്താ​വ് സൂ​ര​ജി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും അ​റ​സ്റ്റി​ലാ​യേ​ക്കും. ഇ​രു​വ​രോ​ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. സൂ​ര​ജി​ന്‍റെ അ​ച്ഛ​ന്‍ സു​രേ​ന്ദ്ര​നെ ഇ​ന്ന​ലെ രാ​ത്രി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.…

May 26, 2020 0

ഉ​ത്ര​യു​ടെ കു​ഞ്ഞി​നെ അ​ഞ്ച​ല്‍ പോ​ലീ​സി​ന് കൈ​മാ​റി

By Editor

കൊ​ല്ലം: പാമ്പു ക​ടി​യേ​റ്റ് മ​രി​ച്ച ഉ​ത്ര​യു​ടെ കു​ഞ്ഞി​നെ അ​ഞ്ച​ല്‍ പോ​ലീ​സി​ന് കൈ​മാ​റി. അ​ടൂ​രി​ലെ സൂ​ര​ജി​ന്‍റെ വീ​ട്ടി​ല്‍ മ​ഫ്തി​യി​ല്‍ എ​ത്തി​യ വ​നി​താ പോ​ലീ​സാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്. സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി…

May 25, 2020 0

ഉത്രയുടെ കൊലപാതകം; പ്രതിയായ ഭര്‍ത്താവ്​ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു

By Editor

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് ​ കടിയേറ്റ്​ മരിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ്​ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു. ഫോറന്‍സിക്​ വിദഗ്​ധര്‍ സ്​ഥലത്ത്​ പരിശോധന നടത്തി. വീട്ടിലേക്ക്​…