Tag: vizhinjam

December 1, 2022 0

വിഴിഞ്ഞ​ത്തേത്​ വിവരശേഖരണം മാത്രം; അന്വേഷണമല്ല -എൻ.ഐ.എ

By Editor

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച്​ അന്വേഷണം നടത്തുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). അക്രമത്തെക്കുറിച്ച്​ എൻ.ഐ.​എ അന്വേഷണം തുടങ്ങിയെന്ന​ വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിൽ യൂനിറ്റുള്ളതിനാൽ…

December 1, 2022 0

ഏത് വേഷത്തില്‍ വന്നാലും ഒന്നും നടക്കില്ല; വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ല; മുഖ്യമന്ത്രി

By Editor

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനർട്ടിന്റെ ഹരിത ഊർജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു…

November 29, 2022 0

വിഴിഞ്ഞം: ഡിഐജി നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു

By Editor

തിരുവനന്തപുരം: സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘം. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍. നിശാന്തിനിയെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായി നിയമിച്ചു. എസ്.പിമാരും, ഡിവൈ എസ്.പിമാരും,…

November 28, 2022 0

വിഴിഞ്ഞം സമരം: സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു; മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

By Editor

കോഴിക്കോട്: വിഴിഞ്ഞം സമരത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ കുറ്റപ്പെടുത്തി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. സമരസമിതി മുന്നോട്ടുവച്ച് ഏഴ് ആവശ്യങ്ങളില്‍ അഞ്ചും…

November 28, 2022 0

പ്രകോപനമുണ്ടാക്കിയത് പോലീസ്, പിന്നില്‍ ആസൂത്രിത തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത

By Editor

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി ലത്തീന്‍ അതിരൂപത. പ്രകോപനമുണ്ടാക്കിയത് പോലീസാണ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമരസമിതി കണ്‍വീനര്‍ മോണ്‍.യൂജിന്‍ പെരേര പറഞ്ഞൂ. വിഴിഞ്ഞത്തെ സംഭവത്തിനു…

November 28, 2022 0

3,000 പേർക്കെതിരെ കേസ്: വിഴിഞ്ഞത്ത് ഇന്ന് സര്‍വകക്ഷിയോഗം

By Editor

തിരുവനന്തപുരം: വിഴിഞ്ഞത്തു സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഞായറാഴ്ച അറസ്റ്റിലായ നാലു സമരക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദ്യം അറസ്റ്റിലായ സെൽട്ടനെ റിമാൻഡ് ചെയ്തു. സെൽട്ടനെ മോചിപ്പിക്കാനെത്തിയവരാണ് ഈ നാലുപേർ.…

November 27, 2022 0

വിഴിഞ്ഞം സ്‌റ്റേഷന്‍ വളഞ്ഞ് സമരക്കാര്‍; സംഘർഷം 12 പോലീസുകാർക്ക് പരിക്ക്‌” 2 പേരുടെ നില ഗുരുതരം

By Editor

വിഴിഞ്ഞത്ത് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. സ്റ്റേഷനു മുന്നിൽ വൻ സംഘർഷാവസ്ഥ. കസ്റ്റഡിയിലെടുത്ത ചെയ്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്.…