Tag: whatsapp

April 27, 2021 0

വാട്‌സാപ്പ് ഗ്രൂപ്പ് അംഗത്തിന്റെ ചെയ്തികൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് കോടതി വിധി

By Editor

വാട്‌സാപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്ററിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിച്ചു. അംഗങ്ങൾ പോസ്റ്റുചെയ്യുന്ന…

March 21, 2021 0

ഫോണില്‍ ഇന്‍റര്‍നെറ്റില്ലാതെ വാട്​സ്​ആപ്പ്​ പ്രവര്‍ത്തിപ്പിക്കാനുള്ള വഴി ഒരുങ്ങുന്നു

By Editor

വാട്​സ്​ആപ്പ് വെബ്​ പതിപ്പിനും ഡെസ്​ക്​ടോപ്പ്​ ആപ്പിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്ന ഒരു വിഷയത്തില്‍ ​ കമ്ബനി പരിഹാരം കാണാന്‍ പോവുന്നു .ഫോണില്‍ ഇന്‍റര്‍നെറ്റ്​ കണക്ഷനുള്ളപ്പോള്‍…

January 19, 2021 0

വാട്‌സാപ്പ് സ്വകാര്യ മൊബൈൽ ആപ്പ് ; അതിന്റെ നയം ഇഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതിയെന്ന് കോടതി

By Editor

ന്യൂഡൽഹി: വാട്‌സാപ്പ് സ്വകാര്യ മൊബൈൽ ആപ്പാണെന്നും അതിന്റെ നയം ഇഷ്ടമുണ്ടെങ്കിൽ അംഗീകരിച്ചാൽ മതിയെന്നും ഡൽഹി ഹൈക്കോടതി. താത്പര്യമില്ലാത്തവർക്ക് വാട്‌സാപ്പ് ഉപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം…

January 16, 2021 0

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്പ്

By Editor

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്പ്. പ്രൈവറ്റ് പോളിസി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സാപ്പിനെതിരായി വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും പ്രചാരണങ്ങള്‍…

January 12, 2021 0

പു​തി​യ സ്വ​കാ​ര്യ​താ ന​യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി വാ​ട്സ് ആ​പ്പ്

By Editor

ന്യൂ​ഡ​ല്‍​ഹി: പു​തി​യ സ്വ​കാ​ര്യ​താ ന​യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി വാ​ട്സ് ആ​പ്പ് രം​ഗ​ത്ത്. പു​തി​യ അ​പ്‌​ഡേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ബ​ന്ധ​ന​ക​ള്‍ സ്വ​കാ​ര്യ​ത​യെ യാ​തൊ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ക​മ്ബ​നി വ്യ​ക്ത​മാ​ക്കി.…

August 2, 2018 0

വാട്‌സ്ആപ്പിലൂടെ സമയം ലാഭിക്കാം: മെസേജ് തുറന്നു നോക്കാതെ തന്നെ ഇനി മറുപടി നല്‍കാം

By Editor

ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പ് വോയ്‌സ്/ വീഡിയോ കോളിങ് സംവിധാനം നടപ്പിലാക്കിയത്. ഇപ്പോള്‍ ‘മാര്‍ക്ക് ആസ് റീഡ്’ എന്ന പുതിയ ഫീച്ചര്‍ കൂടി…

June 3, 2018 0

പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്

By Editor

അതിവേഗം അപ്‌ലോഡ് ചെയ്യാനായി വാട്‌സ്ആപ്പ് പ്രെഡിക്റ്റഡ് അപ്‌ലോഡ് ഫീച്ചര്‍ അവതരിപ്പിച്ചു. അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന…